തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോഴിക്കോട് - നൊച്ചാട് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ആക്കൂപറന്പ്‍ റിനി ഇ പി മെമ്പര്‍ സി.പി.ഐ (എം) വനിത
2 വാല്യക്കോട് കെ ടി ബാലകൃഷ്ണന് നായര്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
3 വാല്യക്കോട് ഈസ്റ്റ് ശാരദ പട്ടേരിക്കണ്ടി മെമ്പര്‍ സി.പി.ഐ (എം) വനിത
4 കളോളിപ്പൊയില് കെ ടി ബാലകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 ചേനോളി പി എം കുഞ്ഞിക്കണ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 പുറ്റാട് അമ്മദ് മാവിലകണ്ടി‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 നടുക്കണ്ട‍ിപ്പാറ കെ പി രതീഷ് മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ സി
8 കായല്‍മുക്ക് വി എം മനോജ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 വാളൂര്‍ ചന്ദ്രന്‍ ചൈത്രം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 വെള്ളിയൂര്‍ ഷിജി വി കൊട്ടാരക്കല്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 ചാലിക്കര അജിത വി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 മുളിയങ്ങല്‍ ശോഭന വൈശാഖ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 നാഞ്ഞൂറ സനില കെ എം മെമ്പര്‍ സി.പി.ഐ (എം) വനിത
14 ഹെല്‍ത്ത് സെന്‍റര്‍ സുനിത മലയില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 നൊച്ചാട് സുബൈദ ചെറുവറ്റ മെമ്പര്‍ സി.പി.ഐ (എം) വനിത
16 രാമല്ലൂര്‍ ജിതേഷ് കെ യു മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
17 കല്‍പ്പത്തൂര്‍ ഗീത കല്ലായി മെമ്പര്‍ ഐ.എന്‍.സി വനിത