തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കോഴിക്കോട് - കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വടക്കുംമുറി നാരായണന്‍. എം. പി മെമ്പര്‍ സിപിഐ(എംഎല്‍ ) ജനറല്‍
2 കീഴരിയൂര്‍ വെസ്റ്റ് അബൂബക്കര്‍. ടി. പി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 കീഴരിയൂര്‍ സെന്‍റര്‍ കാര്‍ത്യായനി മെമ്പര്‍ സി.പി.ഐ (എം) വനിത
4 നടുവത്തൂര്‍ നിരത്തിന്‍റെ മീത്തല്‍ സവിത മെമ്പര്‍ ഐ.എന്‍.സി വനിത
5 മണപ്പാട്ടില്‍ താഴെ ബാബു കുറുമയില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 കുന്നോത്ത് മുക്ക് കെ. പി. ഗോപാലന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 നമ്പ്രത്തുകര എം. കെ. മിനീഷ് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
8 നമ്പ്രത്തുകര വെസ്റ്റ് രാജശ്രീ മെമ്പര്‍ ഐ.എന്‍.സി വനിത
9 നടുവത്തൂര്‍ സൗത്ത് ഒ. കെ കുമാരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
10 തത്തംവള്ളിപ്പൊയില്‍ സുവര്‍ണ്ണ മെമ്പര്‍ സി.പി.ഐ (എം) വനിത
11 മണ്ണാടി രജിത. കെ. കെ മെമ്പര്‍ ഐ.എന്‍.സി വനിത
12 കീരംകൂന്ന് പ്രേമ. കെ. എം മെമ്പര്‍ സി.പി.ഐ (എം) വനിത
13 കോരപ്ര സാബിറ മെമ്പര്‍ ഐ യു എം.എല്‍ വനിത