ഗ്രാമസഭ, ദുരന്ത നിവാരണ വികസന സെമിനാര്‍ എന്നിവയുടെ സമയക്രമം

Posted on Friday, January 31, 2020

ഗ്രാമ സഭകളില്‍ പങ്കെടുക്കൂ....
നാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായം അറിയിക്കൂ.

വിശദ വിവരങ്ങള്‍ക്ക് ഗ്രാമസഭാ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക