നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍-മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുകള്‍ നികത്തുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ നിയമനം

Posted on Monday, September 3, 2018

സ.ഉ(ആര്‍.ടി) 2326/2018/തസ്വഭവ Dated 30/08/2018

നഗരകാര്യം –ജീവനക്കാര്യം –സംസ്ഥാനത്തെ നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസര്‍-മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുകള്‍ നികത്തുന്നതിനായി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നത്  സംബന്ധിച്ച ഉത്തരവ്