സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും പൊതുയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന് ചുവടെ ചേര്‍ക്കുന്ന അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു.
സര്‍ക്കുലര്‍ നമ്പര്‍ ഇപിഎ 4/294/2019/തസ്വഭവ തിയതി 12/08/2019
Content highlight
- 1102 views