scroll news

2019-20 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍

Posted on Saturday, September 22, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി  തയ്യാറാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്

ഖര-ദ്രവ മാലിന്യ പരിപാലനത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഫണ്ട്

Posted on Saturday, September 22, 2018

സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീൺ) - ഖര-ദ്രവ മാലിന്യ പരിപാലനത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് സംബന്ധിച്ച്

അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം

Posted on Tuesday, August 21, 2018

1077 (ടോള്‍ ഫ്രീ നമ്പര്‍)  

മറ്റു ജില്ലകളിലേക്കു വിളിക്കാൻ, അതതു ജില്ലയുടെ STD കോഡ് കൂടി ചേർത്ത് വിളിക്കുക.
ഉദാ: 0483 1077 

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍:  8281292702. 0471 4851335


►ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

  • ഇടുക്കി  ---- 0486 2233111, 9061566111, 9383463036
  • എറണാകുളം  ---- 0484 2423513, 7902200300, 7902200400
  • തൃശ്ശൂര്‍  ---- 0487 2362424, 9447074424
  • പാലക്കാട്  ---- 0491 2505309, 2505209, 2505566
  • മലപ്പുറം  ---- 0483 2736320, 0483 2736326
  • കോഴിക്കോട്  ---- 0495 2371002
  • കണ്ണൂര്‍  ---- 0497 2713266, 0497 2700645, 8547616034
  • വയനാട്  ---- 04936 204151,9207985027
  • പത്തനം തിട്ട   ---- 04682322515
  • റാന്നി  ---- 04735227442

►പത്തനംതിട്ട

ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം  പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തില്‍ സഹായം ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റുമുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍
 
കലക്ട്രേറ്റ് - 04682322515, 2222515, 8078808915
 
താലൂക്ക് ഓഫീസുകള്‍ 
 
കോഴഞ്ചരി - 04682222221
അടൂര്‍ - 04734224826
കോന്നി - 04682240087
മല്ലപ്പള്ളി - 04692682293
റാന്നി - 04735227442
തിരുവല്ല -04692601303

► മലപ്പുറം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍

ട്രോള്‍ ഫ്രീ നമ്പര്‍ -1077
മലപ്പുറം കളക്ടറേറ്റിലെ ദുരന്തനിവാരണ സെല്‍  -04832 736320.
നിലമ്പൂര്‍ താലൂക്ക്  -04931 221471
കൊണ്ടോട്ടി താലൂക്ക്   -04832 713311
ഏറനാട് താലൂക്ക്   -04832 766121
തിരൂര്‍ താലൂക്ക്   -04942 422238
പൊന്നാനി താലൂക്ക്   -04942 666038
പെരിന്തല്‍മണ്ണ താലൂക്ക്   -04933 227230
തിരൂരങ്ങാടി താലൂക്ക്   -04942 461055

►കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കളക്ടറേറ്  -04952371002
കോഴിക്കോട് - 04952372966
താമരശ്ശേരി  -04952223088
കൊയിലാണ്ടി  -04962620235
വടകര  -04962522361

►NDRF teams in Pathanamthitta @ Aranmula / Kozhenchery

Those in boat / in field 
Contact so that rescue team can reach you (11 teams in operation 6 AM and 10 more team will start by 8 AM) 
 
Haneesh  -9495437872
Reji  -9495370588
Jaya LAL  -9744724932
Raghu  -9495465808
Abhilash  -9847080787
Tahsildar's number  -9447712221/ 8547611101
Deputy Collector   -8547610035

►NDRF team deployed near Kozhenchery/ Aranmula

Coordinators  
 
SONY  (Aranmula)  - 9496370751
Pradeep CS  (Kozhenchery) -  9496805541 
Satheesh  (Ayiroor)  - 8547611214
Hareendranath  (Thottapuzhasseri)  -8547611209
Prince Mathew  (Koyipram)   -9447349101
Abhilash  (Cherukol)   -9847080787

കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

District Police Chief - 9497996983
Dy SP [Admn.] - 9497990028
DPO - 04682222630
Manager - 9497965289
AA - 9497965328
Dy SP SB - 9497990030
Dy SP DCRB - 9497990031
Dy SP Narcotic Cell - 9497990032
Dy SP Crime Dett. - 9497990029
CI Vanitha Cell - 9497987057
Crime Stopper - 04682327914
AC AR - 9497990259
AR Camp - 04682223036
Dy SP Pathanamthitta - 9497990033
CI Pathanamthitta - 9497987046
Pathanamthitta PS - 9497980250
Malayalappuzha PS - 9497980253
Police Control Room - 9497980251
Traffic Pathanamthitta - 9497980259
CI Kozhencherry - 9497987047
Aranmula PS - 9497980226
Koipuram PS - 9497980232
CI Chittar - 9497987048
Chittar PS - 9497980228
Moozhiyar PS - 9497980235
CI Pampa PS - 9497987049
Pampa PS - 9497980229
Dy SP Adoor - 9497990034
CI Adoor - 9497987050
Adoor PS - 9497980247
Adoor Traffic - 9497980256
Enath PS - 9497980246
CI Pandalam - 9497987051
Pandalam PS - 9497980236
Kodumon PS - 9497980231
CI Konni - 9497987052
Konni PS - 9497980233
Koodal PS - 9497980234
Thannithodu PS - 9497980241
Dy SP Thiruvalla - 9497990035
CI Thiruvalla - 9497987053
Thiruvalla PS - 9497980242
Thiruvalla Traffic - 9497980260
Pulikeezhu PS - 9497980240
CI Mallappally - 9497987054
Keezhvaipur PS - 9497980230
Perumpetty PS - 9497980238
CI Ranni - 9497987055
Ranni PS - 9497980255
CI Vadasserikara - 9497987056
Vechoochira PS - 9497980245
Perinad PS - 9497980239
Vanitha Help Line - 9447994707
Sannidhanam P S - 04735202014

കോഴിക്കോട് ജില്ലയില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നു 

 കളക്ടറേറ് - 04952371002
 കോഴിക്കോട്- 04952372966
 താമരശ്ശേരി-04952223088
 കൊയിലാണ്ടി-04962620235
 വടകര -04962522361 

►ക്യാമ്പിലേക്കാവശ്യമായ സാധനങ്ങള്‍ അനുവദിക്കല്‍

നിജീഷ് പി എ ടു കളക്ടര്‍ -9446477818
നാസര്‍ എ 1 എ  -9745743545
 
(ക്യാമ്പുകളിലേക്കാവശ്യമായ സാധനങ്ങള്‍ കളക്ഷന്‍ സെന്ററില്‍ നിന്ന് ശേഖരിച്ച് ക്യാമ്പുകളില്‍ എത്തിക്കല്‍)

►മെഡിക്കല്‍ മാനേജ്‌മെന്റ്

ഡോ. നവീന്‍-8281863442
 
(ക്യാമ്പുകളിലേക്കാവശ്യമായ ആംബുലന്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കല്‍)

►കുടിവെളള വിതരണം

വാട്ടര്‍ ടാങ്കുകള്‍ ലഭ്യമല്ലാത്ത ക്യാമ്പുകളില്‍ വില്ലേജുകളില്‍ സ്ഥാപിച്ചിട്ടുളള വാട്ടര്‍ കിയോസ്‌കുകള്‍ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതും ആയതില്‍ വാട്ടര്‍ അതോറിറ്റിയുടെ സോഴ്‌സില്‍ നിന്നും ടാങ്കര്‍ ലോറി മുഖേന കുടിവെളളം നിറയ്‌ക്കേണ്ടതുമാണ്.
 
ആനന്ദ് കുമാര്‍, ജെ.എസ് - 8089428478
ഗീത, സീനിയര്‍ ക്ലാര്‍ക്ക് - 9544244428
ഡി.ഡി.പി - 9400501691

►അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റല്‍

മധു എസ്.എസ്, ആര്‍.ഡി.ഒ  - 9496268149
 
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും, അപകടാവസ്ഥയിലായ പാലങ്ങള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുളള നടപടി.
 
►രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബോട്ടും മറ്റു സന്നാഹങ്ങളും ഏര്‍പ്പെടുത്തുന്നത് 

എ ഡി എം- 85476 16013

►ദുരന്തത്തിലകപ്പെട്ടവര്‍ക്ക് അടിയന്തിര സഹായം  

സീനിയര്‍ സൂപ്രണ്ട്  - 9447292984

►വാഹന സൗകര്യം ലഭ്യമാക്കാന്‍

ജൂനിയര്‍ സൂപ്രണ്ട്  - 9446841194
ക്ലര്‍ക്ക് - 8113900224
 
►ഐസൊലേറ്റഡ് കോളര്‍ സംവിധാനം 
 
വിപിന്‍ സീനിയര്‍ സൂപ്രണ്ട്  ഇന്‍സ്‌പെക്ഷന്‍ -   9447292984
ധന്യ  -   8281527151

►ആലപ്പുഴ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

പാണ്ടനാട്- 9422318038, 
ആറാട്ടുപുഴ- 9404834735, 
ഇടനാട് -8208590941, 
പുത്തന്‍കാവ് -8379064105.
 
►റസ്‌ക്യൂ ടീമിനെ വിളിക്കാനുള്ള നമ്പറുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ബഹു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടു വിളിക്കാം. അവിടെ നിന്നും വിവരങ്ങള്‍ ആവശ്യമായ ഇടത്തേക്ക് കൈമാറും. 
 
ഫോണ്‍ - 0471- 2333812
State Emergency Operations Centre- 0471- 23664424

 

കൂടുതല്‍ ഹെല്പ് ലൈന്‍ നമ്പറുകള്‍
Content highlight

പഞ്ചായത്ത് ഡയറക്ടറേറ്റ്- കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സൗകര്യം

Posted on Saturday, August 18, 2018

കേരളത്തില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റ് നേതൃത്വത്തില്‍ നടക്കുന്ന ഉല്പന്നശേഖരണത്തിനായി  ദുരിതബാധിതരെ സാഹായിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഡയറക്ടറേറ്റില് സാധനങ്ങള്‍ എത്തിക്കാമെന്നും  പഞ്ചായത്ത് ഡയറക്ടര്  അറിയിച്ചു.

Items needed:
▪Bedsheets
▪Sleeping mats
▪Blankets
▪Nighties
▪Lungi
▪Bathing towel (Thorthu)
▪Undergarments
▪Kids' garments    (Used Goods will not be accepted. All dresses should be unused )

▪Packed Food: Rusk (No Bread )
▪Biscuits (No cream biscuits )
▪Water (ONLY 20 ltrs cans )
▪Rice
▪Sugar
▪Salt
▪Tea/coffee powder
▪Pulses
▪Packed provisions
▪ORS packets/ electrolytes
▪Water purifying chlorine tablets
▪Dettol
▪Mosquitoe repellents/Odomos
▪Antiseptic lotion
▪Anti fungal powder
▪Bleaching powder/ lime powder
▪Baby Diapers
▪Adult Diapers
▪Sanitary napkins,
▪Toothpaste
▪Tooth brushes
▪Toilet soap
▪Washing soap
▪Candles
▪Match box

 


School Kit for kids:
▪School bag
▪Notebooks
▪Pencil box
▪Pen

 


      NO CASH ACCEPTED - ONLY IN KIND

Content highlight

കാലവർഷക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് സുലേഖ ആപ്ലിക്കേഷനില്‍ ജി.ഓ പ്രകാരം ഉള്ള പ്രോജക്ടുകള്‍ തയ്യാറാക്കാവുന്നതാണ്.

Posted on Friday, August 17, 2018

16 ജൂലൈ 2018 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാലവർഷക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് സുലേഖ ആപ്ലിക്കേഷനില്‍ ജി.ഓ പ്രകാരം ഉള്ള പ്രോജക്ടുകള്‍ തയ്യാറാക്കാവുന്നതാണ്.

സ.ഉ(ആര്‍.ടി) 2262/2018/തസ്വഭവ തീയതി:16/08/2018

ദുരിതാശ്വാസം- അടിയന്തിര പ്രവൃത്തികൾ - അനുമതി

Posted on Thursday, August 16, 2018

കാലവർഷക്കെടുതി - ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അനുമതി

GO(Rt) No. 2262/2018/LSGD dated 16/08/2018

Content highlight