news

Summons from the Court of Appeals filed against various Local Self Government Institutions reg....

Posted on Friday, July 13, 2018

സര്‍ക്കുലര്‍ 358/ഡിഎ2/2018/തസ്വഭവ തിയ്യതി 02/07/2018

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എതിര്‍ കക്ഷിയാക്കി ഫയല്‍ ചെയ്തിട്ടുള്ള കേസുകളില്‍ കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് ലഭിച്ചതു സംബന്ധിച്ച സര്‍ക്കുലര്‍

Content highlight

2018-19 Annual Plan -Date extended upto 15.07.2018 to Submit final plan to DPC

Posted on Tuesday, July 3, 2018

2018-19 വാര്‍ഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയം 15.07.2018 വരെ ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ച അറിയിപ്പ്

2018-19 Annual Plan -Date extended  upto 15.07.2018 to  Submit final plan to DPC 

life mission activities-contract/deputation job-invites application before 10.07.2018

Posted on Saturday, June 30, 2018

ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളിലേക്ക് കരാര്‍ /ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു അപേക്ഷകള്‍ 10.07.2018 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്

Content highlight

Kerala Building Amendment Rules,2018-Time limit for filing the Application for regularization -16th November

Posted on Friday, June 29, 2018

Kerala Panchayat Building Amendment Rules ,2018-The Time limit for filing the Application for regularization extend up to 16th November ,2018,so as to provide an opportunity to those who could not file application in time

G.O.(P) 48/2018/LSGD Dated 20/06/2018

Kerala Municipality Building Amendment Rules ,2018-The Time limit for filing the Application for regularization extend up to 16th November ,2018,so as to provide an opportunity to those who could not file application in time

G.O.(P) 47/2018/LSGD Dated 20/06/2018

Life Mission-House construction-first instalment for beneficiaries having land reg....

Posted on Thursday, June 28, 2018

സര്‍ക്കുലര്‍ 416/ഡിബി1/2018/തസ്വഭവ Dated 26/06/2018

ലൈഫ് മിഷന്‍ പദ്ധതി –ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിര്‍മാണം –ഒന്നാം ഗഡു ധന സഹായ വിതരണം സംബന്ധിച്ച് 

Social Security Pension - Guidelines on Restoring Suspended Pensions

Posted on Thursday, June 28, 2018

സ.ഉ(എം.എസ്) 233/2018/ധന Dated 27/06/2018

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -തെറ്റായി സസ്പെന്റ് ചെയ്യപ്പെട്ടവരുടെ പെന്‍ഷന്‍ പുന:സ്ഥാപിച്ച് നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍

Haritha Keralam-Waste Management-M Panel of Institutions

Posted on Thursday, June 21, 2018

ഹരിത കേരളം മിഷന്‍-ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍- 15ഹരിത സഹായസ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

HKM/A2/625/18-18.06.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

-------------------------------------------------------------------------------------------------------------------------------------------------------------

reference orders:

HKM/A2/625/18-27.03.2018: ഹരിത കേരളം മിഷന്‍ - ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍-21ഹരിത സഹായ സ്ഥാപനങ്ങളെ എംപാനല്‍ ചെയ്ത ഉത്തരവ്

സ.ഉ(ആര്‍.ടി) 2420/2017/തസ്വഭവ Dated 15/07/2017 ഹരിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ മാലിന്യ സംസ്കരണ ക്യാമ്പയിന്‍ നിര്‍വഹണ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ(ആര്‍.ടി) 407/2018/തസ്വഭവ Dated 09/02/2018 ഹരിത കേരളം മിഷന്‍ -ഹരിത സഹായ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുക നിശ്ചയിച്ചു കൊണ്ട് ഉത്തരവ്

Financial Assistance Projects

കേരള സര്‍ക്കാരിന്റെ തദ്ദേശ ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കുന്ന പദ്ധതി
  • പി എം എ വൈ നഗരം : നഗര പ്രദേശത്തെ ഭവന രഹിതര്‍ക്ക് 2022 ഓടെ ഭവനം എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ നഗരസഭകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ മാതൃകയില്‍ നഗര പ്രദേശത്ത് കായിക അധ്വാനത്തിന് തയ്യാറുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതി
  • വാര്‍ധക്യകാല പെന്‍ഷന്‍ - ഐ. ജി. എന്‍. ഒ. പി
  • വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും പെന്‍ഷന്‍
  • വികലാംഗ പെന്‍ഷന്‍
  • കര്‍ഷക തൊഴിലാളി പെന്‍ഷന്‍
  • അന്‍പത് വയസിനു മുകളിലുള്ള അവിവാഹിതകള്‍ക്കു പെന്‍ഷന്‍
  • തൊഴില്‍ രഹിത വേതനം
  • സാധു വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധന സഹായം
  • കുടുംബശ്രീ സമ്പാദ്യ – വായ്പാ പദ്ധതി
  • ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍ യു എല്‍ എം)
  • ശുചിത്വ മിഷന്‍ - പദ്ധതികള്‍

 

Financial Assistance Projects