Technical Approval of Electric works -Order
സ.ഉ(ആര്‍.ടി) 2137/2018/തസ്വഭവ Dated 03/08/2018
ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
സ.ഉ(ആര്‍.ടി) 2137/2018/തസ്വഭവ Dated 03/08/2018
ഇലക്ട്രിക് വര്‍ക്കുകളുടെ സാങ്കേതിക അനുമതി നല്‍കുന്നതിനും മറ്റും ജില്ലാ തലത്തില്‍ രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ സാമ്പത്തിക പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി
ലൈഫ് മിഷൻ പാലക്കാട് ജില്ലാ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് ഡപ്യുട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിക്കുന്നു - അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14
സര്‍ക്കുലര്‍ ഇ3/2100/2008/സിഇ/തസ്വഭവ Dated 06/08/2018
ചീഫ് എഞ്ചിനീയറുടെ കാര്യാലയം –ജീവനക്കാര്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച്
നവകേരളം ശില്പശാല മാറ്റിവച്ചു-പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്
സര്‍ക്കുലര്‍ 364/ഡിസി1/18/തസ്വഭവ Dated 26/07/2018
നവകേരളം കര്‍മ പദ്ധതി –ആഗസ്റ്റ് 2,3 തിയതികളിലെ ദ്വിദിന ശില്പ ശാല –തല്‍സമയ സംപ്രേഷണവും ഫീഡ് ബാക്ക് രേഖപ്പെടുത്തുന്നതും –സംബന്ധിച്ച സര്‍ക്കുലര്‍
സര്‍ക്കുലര്‍ 69/2018/ധന Dated 26/07/2018
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍വിവാഹം ചെയ്തവരെയും മരണപ്പെട്ടവരെയും ഒഴിവാക്കുന്നത് സംബന്ധിച്ചും നിര്‍ദേശങ്ങള്‍
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ പ്രവർത്തനം നടന്നു വരികയാണല്ലോ. ഈ മിഷനുകളുടെ വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 ആഗസ്റ്റ് 2,3 തീയതികളില്‍ ഒരു ദ്വിദിന ശില്പശാല തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില്‍ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പു മേധാവികള്‍, വിവിധ മിഷന്‍ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യ മുണ്ടായിരിക്കും. പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്.
സര്‍ക്കുലര്‍ 395/ആര്‍എ1/2017/തസ്വഭവ തിയ്യതി 05/07/2018
നിലം നികത്തിയ സ്ഥലത്ത് വീട് വച്ചതിനു ശേഷം 10 വര്‍ഷത്തേക്ക് ഉപയോഗ മാറ്റം വരുത്തരുത് എന്ന് നിഷ്കര്‍ഷിക്കുന്ന സര്‍ക്കുലറുകള്‍ പിന്‍ വലിച്ചതിനു സ്പഷ്ടീകരണം