Guidelines - Health care and Epidemic Resistance Program 2019 - Circular
ആരോഗ്യ ജാഗ്രത - സർക്കുലർ - പകർച്ചവ്യാധി പ്രധിരോധ യജ്ഞം 2019 - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം - മാർഗ്ഗനിർദ്ദേശങ്ങൾ
ആരോഗ്യ ജാഗ്രത - സർക്കുലർ - പകർച്ചവ്യാധി പ്രധിരോധ യജ്ഞം 2019 - ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം - മാർഗ്ഗനിർദ്ദേശങ്ങൾ
സര്‍ക്കുലര്‍ 39/2019/ധന Dated 30/04/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചു വരുന്ന വ്യക്തിക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
സര്‍ക്കുലര്‍ 131/എഫ്എം3/2019/തസ്വഭവ Dated 02/05/2019
മഴക്കാല പൂര്‍വ്വ ശുചീകരണം ,പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവക്കായി കൈക്കൊള്ളേണ്ട തുടര്‍ നടപടി സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍
സര്‍ക്കുലര്‍ 40/2019/ധന Dated 02/05/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍-നോണ്‍ പ്രയോറിറ്റി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പുന:പരിശോധിക്കുന്നത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞു വച്ച് ഉത്തരവാകുന്നു
സര്‍ക്കുലര്‍ 35/2019/ധന Dated 25/04/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍
സര്‍ക്കുലര്‍ 36/2019/ധന Dated 25/04/2019
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍-നോണ്‍ പ്രയോറിറ്റി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പുന:പരിശോധിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍
സര്‍ക്കുലര്‍ 75/ആര്‍ഡി3/2019/തസ്വഭവ തിയ്യതി 29/03/2019
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്-ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തിയ ഭേദഗതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
കുടിവെള്ളക്ഷാമം: 24 മണിക്കൂറും വാട്ടർ അതോറിറ്റിയിലേക്ക് വിളിക്കാം :വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫോൺ നമ്പരുകൾ ഏർപ്പെടുത്തി. വാട്ടർ അതോറിറ്റി ആസ്ഥാനത്ത് 9188127950, 9188127951 എന്നീ നമ്പരുകളിൽ സംസ്ഥാനത്ത് എവിടെ നിന്നും കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ സ്വീകരിക്കും. ജില്ലാ, ഡിവിഷൻ തലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന വരൾച്ചാ പരാതിപരിഹാര നമ്പരുകൾ:
സംസ്ഥാനത്ത് എവിടെനിന്നും പരാതികൾ 18004255313 എന്ന ടോൾഫ്രീ നമ്പരിലും 9495998258 എന്ന നമ്പരിൽ വാട്‌സാപ്പ് വഴിയും അറിയിക്കാം. വാട്ടർ അതോറിറ്റി വെബ്‌സൈറ്റായ www.kwa.kerala.gov.in സന്ദർശിച്ച് ജനമിത്ര ആപ് വഴിയും പരാതികൾ രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരം: ജില്ലാ കൺട്രോൾ റൂം- 0471-2322674, തിരു. സൗത്ത് ഡിവിഷൻ - 918812795147, തിരു. നോർത്ത് ഡിവിഷൻ - 918812795148, ആറ്റിങ്ങൽ ഡിവിഷൻ - 918812795145, അരുവിക്കര ഡിവിഷൻ - 918812795146, നെയ്യാറ്റിൻകര ഡിവിഷൻ - 918812795149. കൊല്ലം: ജില്ലാ കൺട്രോൾ റൂം - 0474-2742993, കൊല്ലം ഡിവിഷൻ - 918812795144, കൊട്ടാരക്കര ഡിവിഷൻ - 918812795143. പത്തനംതിട്ട: ജില്ലാ കൺട്രോൾ റൂം - 0468-2222670, പത്തനംതിട്ട ഡിവിഷൻ - 918812795141, തിരുവല്ല ഡിവിഷൻ - 918812795142. കോട്ടയം: ജില്ലാ കൺട്രോൾ റൂം - 0481-2563701, കോട്ടയം ഡിവിഷൻ - 918812795140, കടുത്തുരുത്തി ഡിവിഷൻ - 918812795139. ആലപ്പുഴ: ജില്ലാ കൺട്രോൾ റൂം - 0477-2242073, ആലപ്പുഴ ഡിവിഷൻ - 918812795138. എറണാകുളം: ജില്ലാ കൺട്രോൾ റൂം - 0484-2361369, കൊച്ചി പിഎച്ച് ഡിവിഷൻ - 918812795137, കൊച്ചി വാട്ടർ സപ്ലൈ ഡിവിഷൻ - 918812795136, ആലുവ ഡിവിഷൻ - 918812795135, മൂവാറ്റുപുഴ ഡിവിഷൻ - 918812795134. ഇടുക്കി: ജില്ലാ കൺട്രോൾ റൂം - 0486-2222812, തൊടുപുഴ ഡിവിഷൻ - 918812795133. തൃശൂർ: ജില്ലാ കൺട്രോൾ റൂം - 0487-2423230, തൃശൂർ ഡിവിഷൻ - 918812795132, ഇരിങ്ങാലക്കുട ഡിവിഷൻ - 918812795131. പാലക്കാട്: ജില്ലാ കൺട്രോൾ റൂം - 0491-2546632, പാലക്കാട് ഡിവിഷൻ - 918812795130, ഷൊർണൂർ ഡിവിഷൻ - 918812795129. കോഴിക്കോട്: ജില്ലാ കൺട്രോൾ റൂം - 0495-2370095, കോഴിക്കോട് ഡിവിഷൻ - 918812795128, വടകര ഡിവിഷൻ - 918812795127. വയനാട്: ജില്ലാ കൺട്രോൾ റൂം - 04936-220422, സുൽത്താൻബത്തേരി - 918812795126. മലപ്പുറം: ജില്ലാ കൺട്രോൾ റൂം - 0483-2734857, മലപ്പുറം ഡിവിഷൻ - 918812795125, എടപ്പാൾ ഡിവിഷൻ - 918812795124. കണ്ണൂർ: ജില്ലാ കൺട്രോൾ റൂം - 0497-2707080, കണ്ണൂർ ഡിവിഷൻ - 918812795123, തളിപ്പറമ്പ് ഡിവിഷൻ - 918812795122. കാസർകോഡ്: ജില്ലാ കൺട്രോൾ റൂം - 0499-4255544, കാസർകോഡ് ഡിവിഷൻ - 918812795121.
Source:http://www.prd.kerala.gov.in
സ.ഉ(ആര്‍.ടി) 800/2019/തസ്വഭവ Dated 04/04/2019
എസ് സി/എസ് ടി/മത്സ്യ തൊഴിലാളി കോളനികളില്‍ വാട്ടര്‍ കിയോസ്ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്ലാന്‍ /തനതു ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന് അനുമതി
തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ചെലവ് (പെന്‍ഡിങ്ങ് ബില്‍ ഉള്‍പ്പെടെ) 92.99 % ൽ എത്തി റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുന്നു.
ക്യൂലിസ്റ്റില്‍ കിടക്കുന്ന നിര്‍വ്വഹണം പൂര്‍ത്തിയായ പദ്ധതികള്‍ക്ക് തനത് ഫണ്ടുള്ള പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് അനുമതി