ഗ്രാമപഞ്ചായത്തുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി, സമയബന്ധിതമായി സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുവാനും സ്വയം പര്യാപ്തതയിലൂടെ സുസ്ഥിര വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുവാനും അപ്രതീക്ഷിത പ്രതിസന്ധികളെ പ്രാദേശിക ജനപങ്കാളിത്തത്തോടെ തരണം ചെയ്യാന്‍ അവയെ സജ്ജമാക്കുകയും ചെയ്യുക.