ക്യാമ്പുകള്‍ ഒറ്റനോട്ടത്തില്‍
- 34 നഗരസഭകള്‍
- 589 ക്യാമ്പുകള്‍
- 2,28,550 ആളുകള്‍
- 55,083 കുടുംബങ്ങള്‍
പത്തനംതിട്ട ജില്ലയിലെ അടൂർ, പത്തനംതിട്ട, കോട്ടയം ജില്ലയിലെ പാല, ഈരാറ്റുപേട്ട എറണാകുളത്തെ കോതമംഗലം, കൂത്താട്ടുകുളം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.
Content highlight
- 272 views