scroll news
22.10.2025 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി -[CCA(5)_2025-26 ] -അജണ്ട
Coordination Committee Agenda -[CCA(5)_2025-26 ]-22.10.2025
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 22.10.2025 ബുധനാഴ്ച ഉച്ചയ്ക്ക് 02.00 മണിയ്ക്ക് സെക്രട്ടറിയേറ്റ് അനക്സ്- 2 ലെ നവകൈരളി ഹാളിൽ വച്ച് ചേരുന്നു
Content highlight
15.09.2025 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി -[CCA(4)_2025-26 ] -അജണ്ട
Coordination Committee Agenda -[CCA(4)_2025-26 ]-15.09.2025
05.06.2025 വ്യാഴാഴ്ച രാവിലെ 10.30 മണി്ക്ക് സെക്രട്ടറിയേറ്റ് സൌത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്താനിരുന്ന കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റി വച്ചു
Content highlight
കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 05.06.2025 വ്യാഴാഴ്ച രാവിലെ 10.30 മണി്ക്ക് സെക്രട്ടറിയേറ്റ് സൌത്ത് കോൺഫറൻസ് ഹാളിൽ വച്ച് ചേരുന്നു
Content highlight
കെ-സ്മാർട്ട് ആപ്ലിക്കേഷൻ തൃതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിൻ്റെ സംസ്ഥാന തല ഉദ്ഘാടനം-പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സംബന്ധിച്ച്
കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ തൃതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് 2025 ഏപ്രില്‍ 10-ാം തീയതി രാവിലെ 10.30 മണിക്ക് തിരുവനന്തപുരം ഉദയ് പാലസ് കണ്വെന്ഷന് സെൻ്ററില്‍ (ഗോൾഫ് ലിങ്ക്സ് റോഡ്, കവടിയാര്‍) വച്ച് നിര്‍വ്വഹിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്ക് മുഖേന രജിസ്ട്രേഷന് ചെയ്യേണ്ടതുമാണ്.
Content highlight
Pagination
- Page 1
- Next page



