CC Decision-20.06.2019- follow up needed subjects
20.06.2019 ലെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍
20.06.2019 ലെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനപ്രകാരം തുടര്‍ നടപടി സ്വീകരിക്കേണ്ട വിഷയങ്ങള്‍
വിധവാപെന്‍ഷന്‍/ 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ -സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിയ ഉത്തരവ്
സ.ഉ(എം.എസ്) 251/2019/ധന Dated 03/07/2019
വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
ഇംപാക്റ്റ് കേരളയില്‍ (IMPACT Kerala) പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ് മാനേജര്‍ (Environmental Engineering), പ്രോജക്റ്റ് മാനേജര്‍ (Structural Engineering) എന്നീ തസ്തികകളിലേയ്ക്ക് ഡപ്യുട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു.
IMPACT KERALA Limited (Investment in Municipalities and Panchayaths Asset Creation for Transformation Kerala Limited) is a Special Purpose Vehicle constituted to implement major infrastructure projects in Local Self Govt sector as a Private limited Company .
IMPACT KERALA LIMITED seeking competent Government employees on deputation from various Government departments for the following posts vide government order GO (Ms) No 53 /2019/LSGD dated 24/05/2019 .
All terms and conditions for deputation are applicable for all the posts.
The application should be reached to this office in the prescribed format on or before 10-07-2019, 5.00 pm by e- mail or by Post E mail id: spvimpactkerala@gmail.com Website : www.impactkerala.com >> Notification
IMPACT KERALA LIMITED
Ist FLOOR , SWARAJ BHAVAN ,
NANTHANCODE,
THIRUVANANTHAPURAM , KERALA
E mail : spvimpactkerala@gmail.com ,
Website : http://impactkerala.com
Ph : 0471-2312886
കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കെട്ടിട നിര്‍മ്മാണാനുമതി നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കുന്നതിനായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലകര്‍ പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ പ്രതിപാദിച്ചിരിക്കുന്നക്കുന്ന സമയ പരിധിക്കുള്ളില്‍ നിര്‍മ്മാണാനുമതി ലഭിക്കുന്നില്ലെന്ന് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കെട്ടിട നിര്‍മ്മാണാനുമതിക്കായി ലഭിക്കുന്ന അപേക്ഷകളില്‍ ഗ്രാമ പഞ്ചായത്തുകള്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തത് കാരണം അപേക്ഷകര്‍ പലരും അനധികൃതമായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും, പ്രസ്തുത കെട്ടിടങ്ങള്‍ പലതും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഗ്രാമ പഞ്ചായത്തുകള്‍ കെട്ടിട നിര്‍മ്മാണ ക്രമവത്കണവും കെട്ടിട നിര്‍മ്മാണ അനുമതിയും അനുവദിക്കാത്ത സാഹചര്യം ഉണ്ടാവുകയും അതിനെതിരെ കെട്ടിട ഉടമകള്‍ സര്‍ക്കാരിനെയും കോടതികളേയും സമീപിക്കുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നുണ്ട്. മേല്‍ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ അനുമതിക്കായി ഗ്രാമപഞ്ചായത്തുകളില്‍ ലഭിക്കുന്ന അപേക്ഷകളിന്‍മേല്‍ ക്രമവിരുദ്ധമായി കാലതാമസം വരുത്തുന്നത് ഗൗരവമായി കണ്ട് ഇത് സംബന്ധിച്ച് സമയബന്ധിത നടപടി സ്വീകരിക്കുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു, ആയത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഉടന്‍ പ്രാബല്യത്തില്‍ നടപ്പിലാക്കേണ്ടതാണ്.
Circular>>1/3747764/2019 Dated 14/05/2019
പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ -സ്പഷ്ടീകരണം സംബന്ധിച്ച സര്‍ക്കുലര്‍
അന്താരാഷ്ട്ര യോഗ ദിനാചരണം – നിര്‍ദേശങ്ങള്‍
പദ്ധതി നിര്‍വ്വഹണം-കോട്ടയത്ത് ചേര്‍ന്ന മേഖലാ യോഗം(07.06.2019)--പ്രതിനിധികള്‍ ഉന്നയിച്ച സംശയങ്ങളും മറുപടിയും
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പരിഷ്കരിക്കുവാനുള്ള (Revision) അവസാന തിയ്യതി 2019 ജൂണ്‍ 29 വരെ നീട്ടിയിരിക്കുന്നു.
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളുടേയും 2019-20 ലെ പദ്ധതി സാമ്പത്തികവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തയ്യാറാക്കിയിരുന്നു. സ്പില്‍ ഓവര്‍ പ്രോജക്ടുകള്‍കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി പരിഷ്കരിച്ച് അന്തിമമാക്കുന്നതിനുള്ള വിശദമായ മാര്‍ഗ്ഗരേഖ സൂചന പ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പരിഷ്കരിച്ച വാര്‍ഷികപദ്ധതി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കേണ്ട അവസാന തീയതി 12.06.2019 ആണ്. എന്നാല്‍ ചില തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇതിനകം പദ്ധതി ജില്ലാ ആസൂത്രണസമിതിക്കു സമര്‍പ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാ പനങ്ങളുടെ 2019 -20 ലെ പരിഷ്കരിച്ച അന്തിമ പദ്ധതി ജില്ലാ ആസൂത്രണ സമിതിക്കു സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 29.06.2019 ആയി ദീര്‍ഘിപ്പിക്കുന്നു. ഈ കാലപരിധിക്കുള്ളില്‍ വാര്‍ഷികപദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണസമിതിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി നടപടി ഭരണസമിതി സ്വീകരിക്കേണ്ടതാണ്. പദ്ധതി നിര്‍വ്വഹണം സംബന്ധിച്ച വിശദമായ കലണ്ടര്‍ പിന്നീടു സര്‍ക്കാര്‍ ഉത്തരവായി നല്‍കും
IMPACT KERALA seeking competent personnel on contract basis for the posts of Accounts Manager,IT Officer and Data Entry Operator >> Notification
IMPACT Kerala –Notification for the post of Project Director ,Project Manager(Environmental Engineering) ,Project Manager (Structural Engineering ) on Deputation basis
Application Should be reached on or before 25.06.2019,5 PM >> Notification