വിഷയം :- ജനകീയാസൂത്രണം - 2018-19 വാര്‍ഷിക പദ്ധതി ഭേദഗതി സംബന്ധിച്ച അറിയിപ്പ്
സൂചന :- 04.12.2018-ലെ 10/18/SRG/GL നമ്പരായുള്ള കുറിപ്പ്
തദ്ദേശ സ്ഥാപനങ്ങൾക്ക് വാർഷികപദ്ധതിയിൽ അത്യാവശ്യം വേണ്ട ഭേദഗതികൾ വരുത്തുന്നതിന് 25.02.2019 മുതൽ 28.02.2019 വരെ സുലേഖ സോഫ്റ്റ് വെയറിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്. srg-note-23.02.2019
Content highlight
- 572 views