പഞ്ചായത്ത് ഡയറക്ടറേറ്റ്- കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സൗകര്യം

Posted on Saturday, August 18, 2018

കേരളത്തില്‍ ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് പഞ്ചായത്ത് ഡയറക്ടറേറ്റ് നേതൃത്വത്തില്‍ നടക്കുന്ന ഉല്പന്നശേഖരണത്തിനായി  ദുരിതബാധിതരെ സാഹായിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഡയറക്ടറേറ്റില് സാധനങ്ങള്‍ എത്തിക്കാമെന്നും  പഞ്ചായത്ത് ഡയറക്ടര്  അറിയിച്ചു.

Items needed:
▪Bedsheets
▪Sleeping mats
▪Blankets
▪Nighties
▪Lungi
▪Bathing towel (Thorthu)
▪Undergarments
▪Kids' garments    (Used Goods will not be accepted. All dresses should be unused )

▪Packed Food: Rusk (No Bread )
▪Biscuits (No cream biscuits )
▪Water (ONLY 20 ltrs cans )
▪Rice
▪Sugar
▪Salt
▪Tea/coffee powder
▪Pulses
▪Packed provisions
▪ORS packets/ electrolytes
▪Water purifying chlorine tablets
▪Dettol
▪Mosquitoe repellents/Odomos
▪Antiseptic lotion
▪Anti fungal powder
▪Bleaching powder/ lime powder
▪Baby Diapers
▪Adult Diapers
▪Sanitary napkins,
▪Toothpaste
▪Tooth brushes
▪Toilet soap
▪Washing soap
▪Candles
▪Match box

 


School Kit for kids:
▪School bag
▪Notebooks
▪Pencil box
▪Pen

 


      NO CASH ACCEPTED - ONLY IN KIND

Content highlight