news

LSGD-COVID 19 CELL Opened for Preventive Measures related to COVID19

Posted on Friday, March 20, 2020

സ.ഉ(ആര്‍.ടി) 686/2020/തസ്വഭവ തിയ്യതി 20/03/2020

സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.

Fine waived up to 30/04/2020 for One-time payment of property tax with Dues

Posted on Friday, March 20, 2020

കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്

സ.ഉ(ആര്‍.ടി) 695/2020/തസ്വഭവ Dated 20/03/2020

Local bodies can play a big role in Corona defense : Chief Minister

Posted on Thursday, March 19, 2020

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പ്രതിനിധികളെ മുഖ്യമന്ത്രി  അഭിസംബോധന ചെയ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കൊപ്പം  പങ്കെടുത്തു.

കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് 19 പ്രതിരോധത്തിലെ ചെറിയ വീഴ്ച പോലും സ്ഥിതി വഷളാക്കാം. ഒരു നിമിഷം പാഴാക്കാതെ പിഴവ് ഉണ്ടാകാതെ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Applications are invited for District Panchayat Secretary on Deputation Basis

Posted on Thursday, March 19, 2020

കോട്ടയം ,പാലക്കാട്‌ ,കോഴിക്കോട് ,കാസറഗോഡ് ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തസ്തികയില്‍ Deputation വ്യവസ്ഥയില്‍ നിയമിക്കപ്പെടാന്‍ അപേക്ഷ ക്ഷണിക്കുന്നു

അപേക്ഷകള്‍ സ്വീകരിക്കുന്ന സമയം: 01.04.2020 വൈകീട്ട് 5 മണി വരെ

അപേക്ഷകള്‍ അയക്കേണ്ട വിലാസം :

പ്രിന്‍സിപ്പല്‍ സെക്രട്ടറി ,
തദ്ദേശ സ്വയംഭരണ (ഇപിബി)വകുപ്പ് ,
സെക്രട്ടേറിയറ്റ്‌,അനക്സ്1,തിരുവനന്തപുരം.

COVID-19-Steps to be taken by local bodies in relation to prevention activities

Posted on Saturday, March 14, 2020

സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ്
സ.ഉ(ആര്‍.ടി) 620/2020/തസ്വഭവ Dated 14/03/2020

 

കോവിഡ്‌ 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ഓഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍
സര്‍ക്കുലര്‍ നമ്പര്‍ എസ്എസ് 1/50/2020/പൊ.ഭ.വ 18/03/2020

2020-21 Annual Plan of LSGIs- Checklist for DPC Approval of Disaster Management Projects

Posted on Thursday, March 12, 2020

സര്‍ക്കുലര്‍ ഡി എ1/372/2019/തസ്വഭവ Dated 12/03/2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - തദ്ദേശഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനുള്ള ചെക്ക്‌ ലിസ്റ്റ്

2020-21 Annual Plan of LSGIs- Ranni Panchayat is the first Panchayat in the state to get first DPC approval

Posted on Thursday, March 12, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി - സംസ്ഥാനത്ത് ആദ്യമായി ഡിപിസിയ്ക്ക് സമര്‍പ്പിച്ചതും ആദ്യ ഡിപിസി അംഗീകാരം ലഭിച്ചതും റാന്നി ഗ്രാമപഞ്ചായത്തിന്. 2020-2021 ലെ റാന്നി ഗ്രാമ പഞ്ചായത്തിന്‍റെ പദ്ധതിക്ക് 12/03/2020 ലെ ഡിപിസി അംഗീകാരം ലഭിച്ചു.