ഗ്രാമ പഞ്ചായത്തുകളുടെ ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനമായ M/S TQ Services ന് പഞ്ചായത്ത് ഡയറക്ടറുമായി ഫൈന്‍ ഈടാക്കികൊണ്ട് കരാര്‍ ഒപ്പ് വയ്ക്കുന്നതിനു അനുമതി
മതിയായ സാമ്പത്തിക സ്രോതസ്സ് ലഭ്യമല്ലാത്തതിനാല്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് നേരിടുന്ന തടസ്സം ഒഴിവാക്കുന്നതിനു 100% തുകയും ശുചിത്വ മിഷന്‍ വിഹിതമായി വകയിരുത്തുന്നതിനു അനുമതി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മാലിന്യ സംസ്കരണ മേഖലക്ക് നിര്‍ബന്ധമായി വകയിരുത്തിയിട്ടുള്ള തുക പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ക്ക് ഉപയോഗിക്കുന്നതോടൊപ്പം നിലവിലുള്ള പ്ലാന്റുകളുടെ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സിന് കൂടെ പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനു അനുമതി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി കിട്ടിയ ആശുപത്രികളില്‍ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ -ശുചിത്വ മിഷന്‍ മുഖേന 100% വരെ സര്‍ക്കാര്‍ ധന സഹായം വകയിരുത്തുന്നതിനു അനുമതി