നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള കെട്ടിടം നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ആയുര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി താല്‍ക്കാലികമായി വിട്ടു നല്‍കിയ ഉത്തരവ്
പ്രളയ ദുരിതാശ്വാസം-പുനരധിവാസം നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി ശുചീകരണവും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ്
കാലവർഷക്കെടുതി ആസ്തികളുടെ പുനർ നിർമാണ പ്രവർത്തികളും മെയിന്റനൻസ് പ്രവർത്തികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018 -19 വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു