പൊതു വിഭാഗത്തില്‍ പെടുന്ന വിധവകളായവരുടെ പെണ്മക്കള്‍ക്കു 30000 രൂപ നിരക്കില്‍ വിവാഹ ധന സഹായം അടുത്ത വര്ഷം മുതല്‍ (2019-20) നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി –ഉത്തരവ്
ആസ്തി വികസന പദ്ധതി –ആറന്മുള മണ്ഡലം – Construction of Travellers Lounge at Pathanamthitta Municipality “- എന്ന പ്രവര്‍ത്തിയുടെ നിര്‍വഹണ ഏജന്‍സിയായി പത്തനംതിട്ട ജില്ല നിര്‍മ്മിതി കേന്ദ്രയെ ചുമതലപ്പെടുത്തി