ആലപ്പുഴ ജില്ലാ പഞ്ചായത്ത് -പെരുമ്പളം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഐശ്വര്യം ജങ്കാര്‍ ഡോക്കിംഗ് നടത്തി സര്‍വീസിന് അനുയോജ്യമാക്കുന്നതിനു 25 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി കൈമാറുന്നതിന് അനുമതി
ഹരിതകേരള മിഷന്‍ -ശുചിത –മാലിന്യ സംസ്കരണ ഉപമിഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിക്കുന്ന ഓരോ ഹരിത സഹായ സ്ഥാപനത്തിനും ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള നടത്തിപ്പ് തുക അംഗീകരിച്ച് ഉത്തരവ്
സഞ്ചയ സോഫ്റ്റ്‌വെയര്‍ -ഡാറ്റാ പ്യുരിഫിക്കേഷന്‍- 2017-18 സാമ്പത്തിക വര്‍ഷം വരെ പഞ്ചായത്തുകളിലെ കെട്ടിട നികുതി പൂര്‍ണമായും ഒടുക്കിയ നികുതി ദായകര്‍ക്ക് ഡാറ്റ പ്യുരിഫിക്കേഷന്‍റെ ഭാഗമായി ഉണ്ടായിട്ടുള്ള കുടിശ്ശിക ഒറ്റത്തവണത്തേക്ക് ഒഴിവാക്കി ഉത്തരവ്
Administrative sanction for the setting up of Septage Treatment Plants in Various Local Self Government Institutions for a total amount of Rs 150 Crore with the financial assistance from KIIFB-Accorded Orders Issued
പിറവം ,ഏറ്റുമാനൂര്‍ ,വടക്കാഞ്ചേരി,ഹരിപ്പാട് എന്നീ നഗരസഭകള്‍ക്ക് Prefab Design ടെക്നോളജി ഉപയോഗിച്ച് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് നിര്‍വഹണ ഏജന്‍സിയായി FACT-RCF Building Products Ltd (FRBL) നെ ചുമതലപ്പെടുത്തി