എറണാകുളം ജില്ലയിലെ വൈപ്പിന്‍, പള്ളുരുത്തി ,ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലെയും ദീപുകളിലെ മരാമത്ത് പ്രവൃത്തികള്‍ക്ക് മാത്രമായി good earth നു വില പുതുക്കി നിശ്ചയിച്ചുകൊണ്ടും additional lorry conveyance നല്‍കികൊണ്ട് മറ്റീരിയല്‍സിന്‍റെ വില പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ്
മാങ്ങാട്ടിടം പഞ്ചായത്ത് -നാഷണല്‍ റര്‍ബന്‍ പദ്ധതി – Construction of Building for Industrial and Online Examination –നിര്‍വഹണ എജന്‍സി -FACT-RCF- Building Products Ltd
വൈത്തിരി ഗ്രാമ പഞ്ചായത്ത് -കാലവര്‍ഷക്കെടുതിയില്‍ വീട് അപകടാവസ്ഥയില്‍ ആയ റുഖിയക്ക് അനുവദിച്ച ക്വാര്‍ട്ടെഴ്സിന്റെ വാടക ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന്