പഞ്ചായത്ത് ജീവനക്കാര്യം – എറണാകുളം ജില്ല –എളങ്കുന്നപ്പുഴ പഞ്ചായത്ത്-അച്ചടക്ക നടപടി അന്വേഷണ ചുമതല എറണാകുളം പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് - ഉത്തരവ്
വാട്ടര്‍ മെട്രോ പ്രോജക്റ്റ് നടപ്പിലാക്കുന്നതിനായി കുമ്പളം ,കടമക്കുടി ,മുളവുകാട് ,ചേരനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അധീനതയിലുള്ള ഭൂമിയുടെ ഉപയോഗം –കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു പെര്‍മിസീവ് സാങ്ങ്ഷന്‍ നല്‍കി ഉത്തരവ്
ജി സി ഡി എ –മറൈന്‍ ഡ്രൈവ് ഗ്രൌണ്ട് സൌന്ദര്യ വല്‍ക്കരണം-സര്‍ക്കാര്‍ അനുവദിച്ച തുക റ്റി പി അക്കൌണ്ടില്‍ വരവ് വക്കുന്നതിനായി നഗരകാര്യ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്
പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി തേര്‍ഡ് പാര്‍ട്ടി ക്വാളിറ്റി മോണിട്ടറിംഗ് നടത്തുന്നതിനായി കുടുംബശ്രീക്ക് തുക അനുവദിച്ച ഉത്തരവ്
പ്രധാന മന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി എ.ഒ.ഇ ഇനത്തില്‍ ആദ്യ വിഹിതം കുടുംബശ്രീക്ക് അനുവദിച്ച ഉത്തരവ്