തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി – ബജറ്റ് വിഹിതത്തിന്റെ 30% വരെ സ്പില്‍ ഓവര്‍ ബാധ്യത ബജറ്റ് വിഹിതത്തിനു ഉപരിയായി മാറ്റി നിര്‍ത്തി വാര്‍ഷിക പദ്ധതി അന്തിമാമാക്കുന്നതിനു ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അനുമതി നല്‍കി ഉത്തരവ്
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി – ബജറ്റ് വിഹിതത്തിന്റെ 30% വരെ സ്പില്‍ ഓവര്‍ ബാധ്യത ബജറ്റ് വിഹിതത്തിനു ഉപരിയായി മാറ്റി നിര്‍ത്തി വാര്‍ഷിക പദ്ധതി അന്തിമമാക്കുന്നതിനു ജില്ലാ പഞ്ചായത്തുകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അനുമതി നല്‍കി ഉത്തരവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃത ആസൂത്രണം വഴി നല്‍കുന്ന ഭവനങ്ങള്‍ പണയപ്പെടുത്തി ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കുന്നതിനു അനുമതി –പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ നെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ്