• തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ -മുറികള്‍ വാടകക്ക് കൊടുക്കുന്നതിനുള്ള നിയമാവലിക്ക് അംഗീകാരം

  • പാറക്കടവ് പഞ്ചായത്ത്‌ -WP© No 36252/2009 നമ്പര്‍ റിട്ട് ഹര്‍ജിയില്‍ കോടതിയുടെ 26/09/2018 ലെ വിധി ന്യായം നടപ്പിലാക്കല്‍ -ഉത്തരവ്

  • ഗ്രാമ വികസന വകുപ്പ് –ഇടുക്കി ദാരിദ്ര്യ ലഘൂകരണ വിഭാഗം -ജീവനക്കാര്യം

  • NABARD –RIDF –Various Projects implemented by Thiruvananthapuram District Panchayat,Block Panchayats under NABARD –Projects reimbursement-Sanctioned –Orders Issued
  • ഗ്രാമ വികസന വകുപ്പ് -ജീവനക്കാര്യം-–അധിക ചുമതലാ ബത്ത അനുവദിച്ച ഉത്തരവ്
  • കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ -തിരുവനന്തപുരം ഹോമിയോപ്പതി ഡയറക്ടറേറ്റ്-ജീവനക്കാര്യം

  • GST-Road restoration works Modified –Orders Issued

  • കോട്ടയം –നെടുംകുന്നം –കുടുംബശ്രീ ജീവനക്കാര്യം
  • കൊല്ലം നെടുവത്തൂര്‍ സ്വദേശി ശ്രീ ഉദയകുമാര്‍ എസ് ന് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭവനാനുകൂല്യം നല്‍കുന്നതിനു പ്രത്യേക അനുമതി നല്‍കി ഉത്തരവ്

  • ആലപ്പുഴ ജില്ല –നെടുമുടി പഞ്ചായത്ത്‌ - വള്ളം കളി ക്ലബ്ബുകള്‍ക്ക് ആവശ്യമായ തുഴച്ചില്‍ ഉപകരണങ്ങള്‍ വാങ്ങുന്ന പ്രോജക്റ്റ് തനതു ഫണ്ട് ഉപയോഗിച്ചു നടപ്പാക്കുന്നതിന് പ്രത്യേക അനുമതി -ഉത്തരവ്

  • ചാലക്കുടി നഗരസഭ –ശ്രീ കലാഭവന്‍ മണിയുടെ ചരമവാര്‍ഷികാചരണത്തിനു നഗരസഭയുടെ പ്ലാന്‍ /തനത് ഫണ്ടില്‍ നിന്ന് തുക –അനുമതി

  • ഗ്രീന്‍ ബുക്ക് പ്രപ്പോസല്‍-ലൈഫ് മിഷന്‍ -റൂറല്‍ ഏരിയയില്‍ ഉള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിനും ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്തക്കള്‍ക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട 1ലക്ഷം രൂപ നല്‍കുന്നതിനുമായി 273.16 കോടി രൂപയുടെ ഭരണാനുമതി
  • കൊല്ലം ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘം എന്ന സ്ഥാപനം ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകള്‍ വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി


  • വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും വിവാഹം /പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങളില്‍ 60 വയസ്സും അതിനു മുകളിലുംപ്രായമുള്ള ഗുണഭോക്തക്കള്‍ക്ക് ഇളവ് അനുവദിച്ച് ഭേദഗതി വരുത്തിയ ഉത്തരവ്
  • വടവുകോട് പുത്തന്‍ കുരിശു പഞ്ചായത്ത്‌ -അമൃതകുടീരം കോളനി-PMAY(G) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുടുംബങ്ങള്‍ ഒഴിച്ചു ബാക്കിയുള്ളവരെ PMAY(U)പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ലൈഫ് മിഷന് പ്രത്യേക അനുമതി