തിരുവനന്തപുരം നഗരസഭയുടെ നിയന്ത്രണത്തില്‍ പ്രവര്ത്തിച്ച് വരുന്ന പാളയം കമ്പ്യൂട്ടര്‍ സെന്ററില്‍ IHRD,മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ നടത്തുന്ന അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് വികസന ഫണ്ട് ഉപയോഗിക്കുന്നതിനു അനുമതി
ധനകാര്യ വകുപ്പ് - കേരളശ്ശേരി, ന്യൂ മാഹി പഞ്ചായത്തുകള്‍ -പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുക അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവ്
തദ്ദേശ സ്വയംഭരണ വകുപ്പ് - ട്രൈബുണല്‍ മുമ്പാകെ ബ്ലോക്ക് ഡവലപ് മെന്റ് ഓഫീസര്‍ ഫയല്‍ ചെയ്ത OA 840/2019 നമ്പര്‍ കേസിലെ 30.05.2019 ലെ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്