ചേലമ്പ്ര പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്ഷം പൊതു ആവശ്യ ഫണ്ടിലെ ബാക്കി തുകയായി അനുവദിച്ചതും ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനരനുവദിച്ച് ഉത്തരവ്
എടത്വാ ഗ്രാമപഞ്ചായത്ത് - 2014-15 സാമ്പത്തിക വര്‍ഷത്തെ മികച്ച പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള അവാര്‍ഡായി വികസന ഫണ്ടിനത്തിലെ പൊതു വിഭാഗത്തില്‍ നിന്നും 2018-19 സാമ്പത്തിക വര്‍ഷം അനുവദിച്ചതും ചെലവഴിക്കാന്‍ കഴിയാതിരുന്നതുമായ തുക പുന:രനുവദിച്ച് ഉത്തരവാകുന്നു