ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – ചങ്ങനാശ്ശേരി നഗരസഭ - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ ബാക്കി തുകയായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് - 2018-19 സാമ്പത്തിക വര്‍ഷം പൊതു ആവശ്യ ഫണ്ടിന്റെ 12ാം ഗഡുവായി അനുവദിച്ചതും ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്നതുമായ തുക പുനഃരനുവദിച്ച് ഉത്തരവാകുന്നു
PMAY(urban)-അംഗീകാര്‍ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗരേഖ പ്രകാരം സംസ്ഥാന തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാ തല മോണിറ്ററിംഗ് &കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ച് ഉത്തരവ്
ബജറ്റ് എസ്റ്റിമേറ്റ് 2019-20- പ്രാദേശിക സര്‍ക്കാരുകള്‍ 2018-19 സാമ്പത്തിക വര്ഷം ട്രഷറിയില്‍ സമര്‍പ്പിച്ചതും ക്യു സിസ്റ്റത്തില്‍ നിലനില്‍ക്കുന്നതുമായ ബില്ലുകള്‍ മാറുന്നതിനുള്ള വിവിധ ഫണ്ടുകള്‍ അനുവദിച്ചതു ഭേദഗതി വരുത്തി ഉത്തരവ്