orders

  • ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്.
  • ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
  • ലൈഫ് ഭവന പദ്ധതി -കുളനട ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേയ്ക്ക് (ഭൂരഹിത ഭവന രഹിതൻ) ട്രാൻസ്ഫെർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി ഉത്തരവ്.
  • പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ പല അക്കൗണ്ടുകളിലായി വിവിധ ഭവന പദ്ധതിക്കായി ലഭിച്ച 1.50 കോടി രൂപ ബാധ്യതയില്ലാതെ സൂക്ഷിച്ചിട്ടുള്ളത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
  • ലൈഫ് ഭവന പദ്ധതി -ജീവനക്കാര്യം
  • ലൈഫ് ഭവന പദ്ധതി - ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കല്‍ - പുതുക്കിയ പ്രവര്‍ത്തന കലണ്ടര്‍
  • ലൈഫ് ഭവനപദ്ധതി-കുളനട ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ ഭവനപദ്ധതിയുടെ മൂന്നാംഘട്ടത്തിലേക്ക്-ട്രാൻസ്ഫർ ചെയ്തത് സംബന്ധിച്ച്
  • ബജറ്റ് വിഹിതം 2020-21 – റ്റി.എസ്.പി ഫണ്ട് - ഇടമലക്കുടി ഗ്രാമ പഞ്ചായത്തിന് 2019 -20 വാർഷിക പദ്ധതിയിലെ ലൈഫ് ഭവന പദ്ധതിയുടെ ക്യൂവിലായ ബിൽ മാറുന്നതിന് അധിക ഫണ്ട് അനുവദിച്ച് ഉത്തരവാകുന്നു
  • പി.എം.എ.വൈ (ജി) പദ്ധതി- പെർമനൻറ് വെയിറ്റിംഗ് ലിസ്റ്റ്-ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്ക്-ലൈഫ് പദ്ധതിയുടെ ഭാഗമായി -ഭൂമി വാങ്ങി നൽകുന്നതിന് അനുമതി നഷകിയ ഉത്തരവ് സംബന്ധിച്ച്
  • ലൈഫ് സമ്പൂർണ്ണ ഭവനപദ്ധതി-തുക ചെലവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്