സാമൂഹ്യ പെൻഷൻ -ഡിജിറ്റൽ സൈൻ ഇല്ലാത്തതിനാൽ തടഞ്ഞുവെക്കപ്പെട്ട വിധവാ / 50 വയസ്സിനു മുകളിലുള്ളവർക്കുള്ള അവിവാഹിത പെൻഷൻ -ഗുണഭോക്താക്കൾക്കു പെൻഷൻ അനുവദിച്ച ഉത്തരവ്
GAD-Covid-19 general lock down- exemption categories-permission for cooperation department to engage staff required for distribution of social security pension and distribution of essential commodities- orders issued
2019 ഒക്ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യാത്ത തുക തിരിച്ചടക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ച ഉത്തരവ്
2019 ഡിസംബർ ,2020 ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മാസങ്ങളിലെ അർഹരായ ഗുണഭോക്താക്കൾക്കും കൂടാതെ 2019 ഡിസംബറിനു 15 ന് ശേഷം മസ്റ്റർ ചെയ്തവർക്കുള്ള 2019 ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലെയും സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച ഉത്തരവ്
ധനകാര്യ വകുപ്പ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പ്രായം തെളിയിക്കുന്നതിനായി നല്കാവുന്ന രേഖകള്‍ സ്പഷ്ടീകരണം
മുനിസിപ്പൽ കോമൺ സർവീസ് ജീവനക്കാരുടെ പെൻഷൻ പദ്ധതിയായ സെൻട്രൽ പെൻഷൻ ഫണ്ടിലേക്കു എസ് ഡി ജി ഫസ്റ്റ് ബാച്ച് ആയി അനുവദിച്ച 50 കോടി രൂപ റിലീസ് ചെയ്യുന്നതിന് അനുമതി
സര്‍ക്കാര്‍ ജീവനക്കാര്‍ /സര്‍വീസ് പെന്‍ഷണര്‍മാര്‍ /കുടുംബ പെന്‍ഷണര്‍മാര്‍ എന്നിവര്‍ അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയത് തിരികെ അടക്കുന്നതിനുള്ള തുടര്‍ നടപടി നിര്‍ദേശങ്ങള്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -പ്രായം തെളിയിക്കുന്നതിന് ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പുനര്‍ വിവാഹം ചെയ്തവരെയും മരണപ്പെട്ടവരേയും ഒഴിവാക്കുന്നത് സംബന്ധിച്ചും പുറപ്പെടുവിച്ച നിര് ദേശങ്ങള്‍ ഭേദഗതി വരുത്തി ഉത്തരവ്
2019 ആഗസ്ത് ,സെപ്തംബർ മാസങ്ങളിലെ വിവിധ ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിനുള്ള തുക അനുവദിച്ച ഉത്തരവിൽ ഭേദഗതി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : അര്‍ഹരായവര്‍ക്ക് മാത്രം വിധവാ പെന്‍ഷന്‍ അനുവദിക്കുന്നതിലേക്കുള്ള നിര്‍ദേശങ്ങള്‍ നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും ബാധകമാണ് - നിര്‍ദേശങ്ങള്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്- ഗുണഭോക്താക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് –ക്യാമ്പുകള്‍ സജ്ജീകരിക്കുന്നത് –അധിക നിര്‍ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ/ അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച സർക്കുലർ താൽക്കാലികമായി തടഞ്ഞു വച്ച ഉത്തരവ്
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഗുണ ഭോക്തക്കളുടെ /അപേക്ഷകരുടെ ഭൌതിക സാഹചര്യങ്ങളുടെ പരിശോധന –സ്പഷ്ടീകരണം നല്‍കുന്നത് സംബന്ധിച്ച്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ -വിവിധ കാരണങ്ങളാല്‍ ആധാര്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സേവനയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്
2018-19വാര്‍ഷിക പദ്ധതി –പഞ്ചായത്ത് നടപ്പിലാക്കുന്ന –“Biometric system for disbursement of Social Security Pension “ എന്ന പദ്ധതി –ഭരണാനുമതി ഉത്തരവ് റദ്ദ് ചെയ്തു ഉത്തരവ്
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചു വരുന്ന വ്യക്തിക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍-നോണ്‍ പ്രയോറിറ്റി റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അര്‍ഹത പുന:പരിശോധിക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍-താല്‍ക്കാലികമായി തടഞ്ഞു വച്ച് ഉത്തരവാകുന്നു