- തൃശൂർ ജില്ല- ചെറുകിട ജലോത്സവം-വികസന ഫണ്ട് വകയിരുത്തി സഹായം നല്‍കുന്നതിന് അനുമതി
- പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ പേരിലുള്ളസ്പെഷ്യല്‍ ടി എസ് ബി അക്കൌണ്ടില്‍ നിന്നും പിന്‍വലിച്ച തുക തിരികെ അനുവദിച്ച് ഉത്തരവ്
- പാനൂര്‍ ബ്ലോക്ക് -പന്ന്യന്നൂര്‍ പി എച്ച് സി ലാബ് നിര്‍മാണത്തിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനുമുള്ള പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ്
- എഞ്ചിനീയറിംഗ് വിഭാഗം –ജീവനക്കാര്യം-മെഡിക്കല്‍ ആനുകൂല്യം
- ദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ KSEB, KWA, GWD എന്നീ ഏജന്‍സികളില്‍ പദ്ധതികള്‍ക്കായി ഡെപ്പോസിറ്റ് ചെയ്ത തുകയില്‍ മെച്ചം വരുന്ന തുക ഉപയോഗിച്ച് തനതു മേഖലയില്‍ മറ്റു പ്രോജക്ടകള്‍ നടപ്പാക്കാന്‍ അനുമതി
- കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ - കൊല്ലം ജില്ല - സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ട് - യാത്രാനുമതി.
- കോഴിക്കോട് - മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് - റോഡു വികസനം ഇലട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍ സംബന്ധിച്ച്
- ഇടുക്കി ജില്ല –പട്ടയം അനുവദിച്ച ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ്
- 2016-17 മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തുക –ബജറ്റ് ശീര്‍ഷകത്തില്‍ തിരുത്തല്‍ വരുത്തി ഉത്തരവ്
- പുനലൂര്‍ നഗരസഭ-.ഒ എ 1540/2019 - 02.08.2019 ലെ ട്രൈബുണലിന്റെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
Pagination
- Previous page
- Page 452
- Next page



