സര്‍ക്കാര്‍ ഉത്തരവുകള്‍ -പദ്ധതി
രണ്ടാം ജനകീയാസൂത്രണ പരിപാടിയുടെ ജില്ലാതല ഫെസിലിറ്റെറ്റര്‍മാരുടെ നിയമനം-ഉത്തരവ് –ഭേദഗതി
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍-കിണര്‍ റീച്ചാര്‍ജിംഗ് യൂണിറ്റ് ചെലവ് വര്‍ധന - - ഉത്തരവ്
പതിമൂന്നാം പഞ്ചവല്‍സര പദ്ധതി - ആദ്യ വാര്‍ഷിക പദ്ധതി (2017-2018)-സബ് സിഡി മാര്‍ഗ രേഖ - കൂടുതല്‍ ഉള്‍പ്പെടുത്തലുകള്‍- ഖാദി നൂല്പ് /നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് തറിയും നെയ്ത്ത് ഉപകരണങ്ങളും നല്‍കുന്നതിനും വിപണന ശാലകള്‍ നിര്‍മ്മിക്കുന്നതിനുമുള്ള പ്രോജക്റ്റ് നടപ്പാക്കുന്നതിന് അനുമതി –ഉത്തരവ്
തൃശൂര്‍ ജില്ല –കൊടകര പഞ്ചായത്ത് -2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 3പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് അനുമതി
കോഴിക്കോട് ജില്ല പഞ്ചായത്ത് –വികേന്ദ്രീകൃതആസൂത്രണം പ്രോജക്റ്റ് നമ്പര്‍ 5/2017-18 നാളികേര ഉത്പാദക കമ്പനികള്‍ക്കുള്ള ധന സഹായം നല്കുന്നതിനു അനുമതി
കോഴിക്കോട് ജില്ല –കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് -വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 3പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് അനുമതി
കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് –മാങ്ങാട്ടിടം പഞ്ചായത്ത് -പുതുതായി ചാര്‍ജ് എടുത്ത അസിസ്റ്റന്റ് എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥന്-സുലേഖ ക്രമീകരണം
2017 -18 വാർഷിക പദ്ധതി - സബ് സിഡിയായി ചെറിയ തുക ലഭിക്കുന്ന കാര്യങ്ങളിൽ വരുമാന സർട്ടിഫിക്കറ്റിന് പകരമുള്ള രേഖകൾ നിശ്ചയിക്കാൻ ഉത്തരവ്
ലോക ബാങ്ക് വിഹിതത്തെ വാലിഡേഷനിൽ നിന്ന് ഒഴിവാക്കിയ നടപടിക്ക് സാധൂകരണം
പ്രോജക്ടുകൾക്കു അനുമതി ലഭിക്കുന്നതിനെക്കുറിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പരാതികൾ പരിശോധിച്ച്
ജില്ലാ ആസൂത്രണ സമിതിക്ക് ശുപാർശ നൽകുന്നതിനായി സംസ്ഥാന തല അപ്പലേറ്റ് കമ്മിറ്റി രൂപീകരിച്ച് ഉത്തരവ്