Local Self Government Department മലയാളം | Home
 
Athavanad  Grama Panchayat, Malappuram District
Change LB  

History

പ്രാക് ചരിത്രം
ആഴ്വാഞ്ചേരി തമ്പ്രാക്കന്മാരുടെ കീഴിലായിരുന്നു. ഈ പ്രദേശം ബുദ്ധജൈനമതങ്ങള്‍ ഈ പഞ്ചായത്തില്‍ പ്രബലമായിരുന്നു.

സ്ഥലനമോല്‍പത്തി
ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാഴുന്ന നാട് ആതവനാടായി എന്നാണ് ഐതീഹ്യം

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
അയിത്തോച്ചാടനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ പാറേക്കളം തായിയുടെ നേതൃത്വത്തില്‍ ഈ പ്രദേശത്ത് സജീവമായി സംഘടിപ്പിക്കപ്പെട്ടിരുന്നു

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
ആതവനാട് പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റായി വേലായുധന്‍ തിരഞ്ഞെടുക്കപ്പെട്ടു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India