Kerala Govt Logo
 
 
English | Home
 
 
ചൊവ്വന്നൂര്‍  ഗ്രാമ പഞ്ചായത്ത്, തൃശ്ശൂര്‍ ജില്ല
Change LB  

ചരിത്രം

പ്രാക് ചരിത്രം
പ്രാചീന കാലത്ത് ജീവിച്ചിരുന്ന മുനിമാരുടെ ഗൃഹവും 1500 വര്‍ഷം പഴക്കമുളള ഛായാചിത്രങ്ങളും ഉളള ചെമ്മന്തട്ട് ശിവക്ഷേത്രവും ഈ പഞ്ചായത്തിലാണ്.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
പടിയത്ത് രാമചന്ദ്രന്‍ , ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ താമ്രപത്രം നേടിയ ഐ.എന്‍.എ യുടെ ലഫ്റ്റനന്‍റ് ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്ത പ്രമുഖ വ്യക്തികളാണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
1888 ല്‍ സ്ഥാപിതമായ എ.. എല്‍.പി.എസ് പയ്യൂര്‍, 1918 ല്‍ സ്ഥാപിച്ച സെന്‍റ് ഫ്രാന്‍സിസ് എല്‍.പി സ്കൂള്‍ എന്നിവ ആദ്യകാല വിദ്യാലയങ്ങളാണ്.

വാണിജ്യ- ഗതാഗത പ്രാധാന്യം
തൃശൂര്‍ കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ ഇതുവഴി കടന്നു പോകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1951 ല്‍ ചൊവ്വന്നൂര്‍ പഞ്ചായത്ത് നിലവില്‍ വന്നു. 1954 മുതല്‍ കെ മാധവന്‍ നായര്‍ സാര്‍വത്രിക വോട്ടവകാശമുളള തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്‍റായി.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India