Local Self Government Department മലയാളം | Home
 
Kattakada  Grama Panchayat, Thiruvananthapuram District
Change LB  

History

പ്രാക് ചരിത്രം
പഴയ തിരുവതാംകൂറിന്‍റെ ഭാഗമായിരുന്നു ഈ പ്രദേശം.

സ്ഥലനമോല്‍പത്തി
കാട്ടാലിന്‍ കടയിലെ പതിവ് ഗ്രാമസമ്മേളനങ്ങക്കുള്ള ഗ്രാമമുഖ്യരുടെ യാത്രക്രമേണ കാട്ടാല്‍ക്കടയിലേക്കുള്ള യാത്രയായി. അതുലോപിച്ച് കാട്ടാക്കടയായി എന്ന് പറയപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ഗാന്ധിരാമകൃഷ്ണ പിള്ള, പൊന്നറ ശ്രീധര്‍ലക്ഷമണന്‍ പിള്ളസാര്‍, ശാന്തിനികേതന്‍ കൃഷ്ണന്‍ നായര്‍, സത്യനാഥന്‍ എന്നിവര്‍ ഈ പ്രദേശത്തെപ്രമുഖസ്വാതന്ത്യസമരസേനാനികളായിരുന്നു.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
കാട്ടാക്കട കേന്ദ്രമാക്കി ആരംഭിച്ച കസ്തൂര്‍ബാ ഗ്രന്ഥശാലയാണ് ആദ്യ വായനശാല. കാട്ടാക്കട ഹൈസ്കൂളാണ് ആദ്യ ഹൈസ്കൂള്‍.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
തുടക്കത്തില്‍ കുളത്തുമ്മല്‍ പഞ്ചായത്ത് എന്നായിരുന്നു പേര്. 1953 ലാണ് പഞ്ചായത്ത് രൂപീകൃതമായത്. 6379 ഭരണഘട്ടത്തില്‍ കാട്ടാക്കട പഞ്ചായത്ത് എന്നാക്കുകയും ചെയ്തു. എട്ടിരുത്തി മാധവന്‍ നായര്‍ ആദ്യ പ്രസിഡന്‍റായിരുന്നു.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India