Kerala Govt Logo
 
 
English | Home
 
 
വേങ്ങപ്പള്ളി  ഗ്രാമ പഞ്ചായത്ത്, വയനാട് ജില്ല
Change LB  

ചരിത്രം

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍
50 കൊല്ലം മുമ്പ് സ്ഥാപിച്ച അമ്മ സഹായം യു.പി. സ്കൂള്‍ ഈ പഞ്ചായത്തില്‍ ആദ്യകാല സ്കൂള്‍ ആകുന്നു.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെങ്ങപ്പള്ളി ദേശം വൈത്തിരി പഞ്ചായത്തില്‍ ആയിരുന്നു. പിന്നീട് വില്ലേജ് പുനസംഘടന നടന്നപ്പോള്‍ വെങ്ങാപ്പള്ളി കോട്ടത്തറ പഞ്ചായത്തിന്‍റെ ഭാഗമായി. ശ്രീ. പുനത്തില്‍ മൊയ്തീന്‍ ഹാജിയായിരുന്നു ആദ്യകാല പ്രസിഡന്‍റ്.പിന്നീടാണ് വെങ്ങാപ്പള്ളി പഞ്ചായത്ത് രൂപീകൃതമായത്.

 Local Self Government Department, Govt. of Kerala, India

This Website belongs to Local Self Government Department, State Government of Kerala, India