Govt of Kerala
Local Self Government Department

Home

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

Posted on 17/05/2017

 

പഞ്ചായത്ത് വകുപ്പ് പ്രസിദ്ധീകരിച്ച ജനന-മരണ വിവാഹ രജിസ്ട്രേഷന്‍  സംബന്ധിച്ച കൈപുസ്തകത്തിന്‍റെ പ്രകാശനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്, പഞ്ചായത്ത് ഡയറക്ടര്‍ ശ്രീ.പി.ബാല കിരണ്‍ ഐ.എ.എസ്, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.എം.പി.അജിത് കുമാര്‍, ജനന-മരണ വിഭാഗം ചീഫ് രജിസ്ട്രാര്‍ ശ്രീ.കെ.പി.സാബുകുട്ടന്‍ നായര്‍, പഞ്ചായത്ത് ജോയിന്‍റ് ഡയറക്ടര്‍ ശ്രീ.എം.എസ്.നാരായണന്‍ നമ്പൂതിരി, പബ്ലിസിറ്റി ആഫീസര്‍ ശ്രീ.ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം

 

Attachments
 
Recent News
News
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 19 ഒക്ടോബര്‍ 2017
ലൈഫ് മിഷന്‍ -ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നത് - ഗ്രാമ സഭ/വാര്‍ഡ്‌ സഭ കൂടുന്നത് നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി വച്ച അറിയിപ്പ്
പതിമൂന്നാം പഞ്ചവത്സര പദ്ധതി(2017-22) -സമീപന രേഖ
2017-18 വാർഷിക പദ്ധതി വെറ്റിംഗ് നടപടി ക്രമം സംബന്ധിച്ച് സര്‍ക്കുലര്‍
കോഓര്‍ഡിനേഷന്‍ കമ്മിറ്റി 03.10.2017-ലെ യോഗ തീരുമാന പ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2017-18-ലെ വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും
ലൈഫ് മിഷൻ സംഭവങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നത് സംബന്ധിച്ച് സെക്രട്ടറിമാർക്കുള്ള അറിയിപ്പ്
Technical Specification for Computer hardware procurement
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി- മാര്‍ഗരേഖ
Reports of Institutions and Departments-2017
Sulekha-Plan Monitoring System -FAQ
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
കോ-ഓര്‍ഡിനേഷന്‍ സമിതി- ഷെഡ്യൂൾ , തീരുമാനങ്ങള്‍
Developed and maintained by Information Kerala Mission for Local Self Government Department, Kerala