Govt of Kerala
Local Self Government Department

Home

പതിമൂന്നാം പഞ്ചവത്സര പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം

Posted on 20/01/2017

Updated:24.05.2017

 
   
   
   
 
     

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മേഖലാ സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള സഹായി
  1. പൊതുഭരണവും ധനകാര്യവും
  2. കൃഷി ( മത്സ്യബന്ധനം, തൊഴിലുറപ്പുപദ്ധതി , മണ്ണ്-ജല സംരക്ഷണം , പരിസ്ഥിതി സംരക്ഷണം ഉള്‍പ്പെടെ)
  3. മൃഗസംരക്ഷണവും , ക്ഷീരവികസനവും
  4. പ്രാദേശിക സാമ്പത്തിക വികസനം
  5. ദാരിദ്ര്യ ലഘൂകരണം ( പാര്‍പ്പിടം ഉള്‍പ്പെടെ)
  6. സാമൂഹ്യനീതി
  7. വനിതാ വികസനം
  8. 1.പട്ടികജാതി വികസനം
    8.2.പട്ടികവര്‍ഗ്ഗ വികസനം
  9. ആരോഗ്യം - ഹോമിയോപ്പതിയും ആയുര്‍വേദവും
  10. കുടിവെള്ളം ശുചിത്വം
  11. വിദ്യാഭ്യാസം , കലയും സംസ്കാരവും , യുവജനകാര്യം
  12. പൊതുമരാമത്ത് ( വൈദ്യുതിയും ഊര്‍ജ്ജവും ഉള്‍പ്പെടെ)
സര്‍ക്കാര്‍ ഉത്തരവുകള്‍ -പതിമൂന്നാം പഞ്ചവത്സര പദ്ധതി
  • സ.ഉ(ആര്‍.ടി) 1683/2017/തസ്വഭവ Dated 23/05/2017 പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ- സബ് സിഡി മാനദണ്ഡങ്ങളും അനുബന്ധ വിഷയങ്ങളും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ്
  • സ.ഉ(ആര്‍.ടി) 1119/2017/തസ്വഭവ Dated 10/04/2017 
    പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി-വാര്‍ഷിക പദ്ധതി (2016-17)അന്തിമമാക്കുന്നതിനും, 2017-18 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍
  • സ.ഉ(എം.എസ്) 80/2017/തസ്വഭവ Dated 03/04/2017 
    ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കല്‍ - സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ 
  • സ.ഉ(എം.എസ്) 79/2017/തസ്വഭവ Dated 03/04/2017
    ജനകീയാസൂത്രണം - മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും - ആദ്യത്തെ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കുന്നതിനുള്ള മാര്‍ഗരേഖ
  • സ.ഉ(എം.എസ്) 72/2017/തസ്വഭവ Dated 29/03/2017 പതിമൂന്നാം പഞ്ചവല്‍സര പദ്ധതി- ആദ്യ വാര്‍ഷിക പദ്ധതി (2017-18) തയ്യാറാക്കല്‍-മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ്
  • സര്‍ക്കുലര്‍ 118/ഡിഎ3/2017/തസ്വഭവ Dated 28/03/2017പതിമൂന്നാം പദ്ധതിയിലെ ആദ്യ ഗ്രാമസഭ / വാര്‍ഡുസഭ യോഗങ്ങള്‍ : മുഖ്യമന്ത്രി /മന്ത്രിമാര്‍ ,എം എല്‍ എ മാര്‍,എം പി മാര്‍ ,ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ ,ഉദ്യോഗസ്ഥപ്രമുഖര്‍ അവരവരുടെ ഗ്രാമ സഭ വാര്‍ഡുസഭ-കളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്
  • സ.ഉ(എം.എസ്) 11/2017/തസ്വഭവ Dated 09/01/2017മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 
  • സ.ഉ(എം.എസ്) 10/2017/തസ്വഭവ Dated 09/01/2017 ഗ്രാമ,ബ്ലോക്ക്‌,ജില്ലാ പഞ്ചായത്തുകള്‍  വികസനരേഖ തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ 
 

പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം  21.01.2017 ശനിയാഴ്ച തൃശ്ശൂര്‍ തേക്കിന്‍കാട്‌ മൈതാനത്ത് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. 

.

വേദി 1

വേദി 2

വേദി 3

വേദി 4

വേദി 5

വേദി 6

വേദി 7

വേദി 8

വേദി 9

 

വേദി 10

വേദി 11

വേദി 12

 
വാര്‍ത്തകള്‍ 

 
Recent News
News
പദ്ധതി പുരോഗതി വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും - 24 ജൂണ്‍ 2017
സംസ്ഥാനത്ത് വ്യാപിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാക്കുന്നത് സംബന്ധിച്ച്
പതിമൂന്നാം പദ്ധതി കാലത്തെ ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ ചർച്ച ചെയ്യുന്ന യോഗം 29.06.2017 ന് രാവിലെ 10.30 ന് തൈക്കാട് ഗസ്റ്റ്ഹൗസിൽ
പനി പ്രതിരോധത്തിന്‍റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍
സ്മാര്‍ട്ട് സിറ്റി പദ്ധതി -തിരുവനന്തപുരം നഗരസഭ ഒന്നാം സ്ഥാനം നേടി
ഭരണ ഭാഷാ പുരസ്കാരങ്ങള്‍ -2017-അറിയിപ്പ്
പകര്‍ച്ചപ്പനി നിയന്ത്രിക്കുന്ന തീവ്രപരിപാടിയില്‍ പങ്കെടുക്കുന്നതിന് മന്ത്രിയുടെ സന്ദേശം
പകര്‍ച്ച പനി വിധേയമാക്കുന്നതിനും പനിമരണങ്ങള്‍ തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍
വാര്‍ഷിക പദ്ധതി രൂപീകരണ പുരോഗതി 20 ജൂണ്‍ 2017
Plan expenditure of Line Departments and Institutions
Plan Data Entry status as on 12 June 2017
Reconciliation of Local Government Accounts with Treasury data- Time limit Modified as 30.06.2017
പദ്ധതി രൂപീകരണം സ്റ്റാറ്റസ് 2017-18 (വയനാട് ജില്ലക്ക് അഭിനന്ദനങ്ങള്‍)
ഇ സേവനങ്ങള്‍ - FAQ
Sulekha-Plan Monitoring System -FAQ
ഗ്രാമപഞ്ചായത്തുകളില്‍ പുതിയതായി നിയമനം ലഭിച്ച ക്ലാര്‍ക്കുമാര്‍ക്ക് - പൊതുഭരണത്തില്‍ പരിശീലനത്തിന് കിലയെ നിയോഗിച്ച് ഉത്തരവ്
Plan formulation status of LSGIs
ജനന മരണ വിവാഹ രജിസ്ട്രേഷന്‍ - കൈപുസ്തകം
പതിമൂന്നാം പഞ്ചവത്സരപദ്ധതി
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala