Rural Development

ദുരിതാശ്വാസം- ഗ്രാമവികസനകമ്മീഷണറേറ്റില്‍ കണ്‍ട്രോള്‍ റൂം

Posted on Tuesday, August 21, 2018

പ്രളയദുരിതാശ്വാസം – ഗ്രാമവികസന കമ്മീഷണറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍ കോട്-സംസ്ഥാന തല കണ്‍ട്രോള്‍  റൂം തുറന്ന്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ട് ഉത്തരവ്

ഉദ്യോഗസ്ഥര്‍

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍

1

ശ്രീ.വി എസ് സന്തോഷ്‌ കുമാര്‍

അഡീഷണല്‍ ഡെവലപ്‌മെന്റ്  കമ്മീഷണര്‍I

0471-2318583

2

ശ്രീ.എല്‍ പി ചിത്തര്‍

അഡീഷണല്‍ ഡെവലപ്‌മെന്റ്  കമ്മീഷണര്‍II

9497568156

3

ശ്രീ.സി പി ജോസഫ്‌

ജോയിന്റ് ഡെവലപ്‌മെന്റ്  കമ്മീഷണര്‍

9446093613

4

ശ്രീമതി .ദിവ്യ ജി

ഡെപ്യുട്ടി ഡയറക്ടര്‍(പി &എം )

9496727983

5

ശ്രീ.ഗോപന്‍ പി എന്‍

സീനിയര്‍ സൂപ്രണ്ട്‌

9495520465

2016-17 വര്‍ഷത്തെ മികച്ച ബ്ലോക്ക്‌ പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

Posted on Thursday, February 1, 2018

അപേക്ഷാ ഫോറം www.rdd.lsgkerala.gov.in വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ്‌ ചെയ്യാവുന്നതാണ്.  പൂരിപ്പിച്ച അപേക്ഷകള്‍ ബ്ലോക്ക്‌ പഞ്ചായത്തുകള്‍ അസിസ്റ്റന്റ്‌ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാര്‍ക്ക് നല്‍കണം. അസിസ്റ്റന്റ്‌ ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാരും പ്രോജെക്റ്റ്‌ ഡയറക്ടര്‍മാരും അപേക്ഷയിലെ വിവരങ്ങള്‍ ബന്ധപ്പെട്ട രേഖകളുമായി പരിശോധന നടത്തി മാര്‍ക്കിട്ട് സാക്ഷ്യപ്പെടുത്തി ഗ്രാമ വികസന കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയക്രമം പാലിക്കേണ്ടതാണ്.