കേരള പഞ്ചായത്ത് അസോസിയേഷന്‍ , കേരള മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ , ബ്ലോക്ക്‌ പഞ്ചായത്ത് അസോസിയേഷന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ , മേയേര്‍സ് കൌണ്‍സില്‍ എന്നിവയുടെ ഭാരവാഹികളുടെ യോഗം 09.05.2018 ന്

Posted on Saturday, May 5, 2018

കേരള പഞ്ചായത്ത് അസോസിയേഷന്‍ , കേരള മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേംബര്‍ , ബ്ലോക്ക്‌ പഞ്ചായത്ത് അസോസിയേഷന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ , മേയേര്‍സ് കൌണ്‍സില്‍ എന്നിവയുടെ ഭാരവാഹികളുടെ യോഗം 09.05.2018 ബുധനാഴ്ച രാവിലെ 10 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് അനക്സി ലെ മന്ത്രിയുടെ ചേംബറില്‍ വച്ച് ചേരുന്നതാണ്