കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ തദ്ദേശ വകുപ്പിന്റെ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു. സ.ഉ(ആര്‍.ടി) 2227/2018/തസ്വഭവ Dated 13/08/2018

Posted on Tuesday, August 14, 2018
മഴക്കെടുതി – കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മഴക്കെടുതി മൂലമുണ്ടായ നാഷനഷ്ടങ്ങള്‍-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുവാന്‍ തദ്ദേശ വകുപ്പിന്റെ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ്