• കോവിഡ് ലോക്ക് ഡൌൺ-കരാറുകാർക്ക് പിഴ ഈടാക്കുന്നതിൽ ഇളവ് നൽകി കരാറിലേർപ്പെടുന്നത് സംബന്ധിച്ച്
  • കോവിഡ് 19- വസ്തുനികുതി- പിഴകൂടാതെ അടയ്ക്കൽ 31.12.2021 വരെ ദീർഘിപ്പിച്ചു നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-വ്യപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴകൂടാതെ പുതുക്കൽ 31.12.2021 വരെ ദീർഘിപ്പിച്ചു നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നത് സംബന്ധിച്ച്
  • അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി-കോവിഡ് 19-കരാർ ജീവനക്കാരെ സേവനത്തിൽ തുടരാൻ അനുവദിക്കുന്നത് സംബന്ധിച്ച്
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കോവിഡ് 19 സാഹചര്യത്തിൽ തുടരാൻ അനുവദിച്ച ഉത്തരവിൻ്റെ സ്പഷ്ടീകരണം സംബന്ധിച്ച്
  • കോവിഡ് 19-വിനോദസഞ്ചാരമേഖല -പ്രതിസന്ധി പരിഹരിക്കുന്നതിന്-ഇളവുകൾ നൽകിയത് സംബന്ധിച്ച്
  • കോവിഡ് 19-അടച്ചിട്ടിരുന്ന സ്ഥാപനങ്ങളിൽ കാലയളവിന് ആനുപാതികമായി കിഴിവ് അനുവദിക്കുന്നത് സംബന്ധിച്ച്
  • കോവിഡ് 19-പി.എച്ച്.സി-സി.എച്ച്.സി-സ്റ്റാഫ് നഴ്സുമാരുടെ സേവനം ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-രണ്ടാംതരംഗവുമായി ബന്ധപ്പെട്ട് -തുക ചെലവഴിക്കുന്നതിന് പാലാ നഗരസഭയ്ക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • സംസ്ഥാനത്ത് കോവിഡ് 19 രണ്ടാംതരംഗം വ്യാപകമായ സാഹചര്യം പരിഗണിച്ച്-വ്യാപാര വ്യവസായ ലൈസൻസുകൾ പുതുക്കാത്തവർക്ക് ഒറ്റത്തവണ ആനുകൂല്യം-വ്യക്തത വരുത്തിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19 - നോഡൽ ഓഫീസർമാരുടെ പുനർ വിന്യാസം, ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകി സേവനം ലഭ്യമാക്കാൻ നിർദ്ദേശം നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന സംഭാവനത്തുകകൾ നാഷണലൈസ്ഡ് ബാങ്കുകളിൽ നിക്ഷേപിക്കുന്നത്-അധിക നിർദ്ദേശങ്ങൾ- സംബന്ധിച്ച്
  • കോഴിക്കോട് ജില്ല-ചേറോട് ഗ്രാമപഞ്ചായത്ത്-കോവിഡ് 19-തനത് ഫണ്ടിൽ നിന്നും തുക ചെലവവഴിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-രണ്ടാംതരംഗം-പ്രതിരോധപ്രവർത്തനങ്ങൾ-തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ വിവിധ പ്രവർത്തികൾക്ക് നിയമിച്ച കരാർജീവനക്കാർ-തുടരുന്നത് സംബന്ധിച്ച്
  • Covid 19- KMML- Setting up of Covid treatment
    facility in Baby John Memorial College, Chavara and at Government HSS Sankaramangalam using CSR fund- Sanction accorded- Orders issued.
  • കോവിഡ് 19-പാലിന് ദൌർലഭ്യം നേരിടുന്ന ഡിസിസികളിലും സിഎഫ്എൽടിസികളിലും പാൽ വിതരണം ചെയ്യാൻ നടപടി-നിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി -പ്രവൃത്തികൾ തടസ്സം കൂടാതെ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ്
  • Disaster Management Department- Containment of Covid 19 pandemic- Extension of lock down in the state
  • Covid 19– High incidence of COVID infection in the State-Redistribution of Medical Oxygen Cylinders among the districts.
  • കോവിഡ് 19-വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിൻ്റെ കാലാവധി 31.08.2021 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-വസ്തുനികുതി പിഴകൂടാതെ അടയ്ക്കുന്നതിനുള്ള അവസാനതീയതി 31/08/2021 ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-വാടക ഇളവ് സംബന്ധിച്ച തീരുമാനമെടുക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-രണ്ടാംതരംഗം-വസ്തുനികുതി ഇളവിന് സാക്ഷ്യപത്രം-സമർപ്പിക്കേണ്ട സമയപരിധി 30/06/2021 വരെ ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
  • Covid 19-Containment activities- Swearing in ceremony of the new Council of Ministers, Kerala-exemption from lockdown restriction orders issued
  • കോവിഡ് 19- കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിന് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള അനുമതി-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്കും ബാധകമാക്കികൊണ്ടുള്ള ഉത്തരവ്
  • Covid 19-Containment activities Second phase lockdown in the State from 16th May-2021-to 23rd May 2021 Orders issued
  • Covid-19 - containment activities- second phase lock down in the State from 16th May 2021 to 23rd May 2021
  • Hospital Safey - Conduct Audit in COVID Hospitals across the state-Order isued
  • കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങളിൽ ഓക്സിജൻ ഉപയോഗിക്കുന്ന സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ
  • കോവിഡ് 19- പ്രതിരോധ പ്രവർത്തനങ്ങൾ -സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിയോഗിക്കുന്നത് സംബന്ധിച്ച്
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരെയും അധ്യാപകരേയും നിയോഗിക്കുന്നത്-മാർഗ്ഗരേഖ ഉത്തരവ് സംബന്ധിച്ച്
  • Covid-19 – containment activities-lock down in the State from 8th May-2021-modification orders issued.
  • കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കമ്മ്യൂണിറ്റി കിച്ചൻ നടത്തിപ്പുമായി ബന്ധപ്പെട്ട തുടർമാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയ ഉത്തരവ് സംബന്ധിച്ച്
  • covid-19 - Containment activities - Lock down in the State from 8th May-2021 - modification
  • Covid-19 Treatment charges in Private Hospitals
    for the Walk in Patients (Other than KASP beneficiories and Government referred patients
    ) finalised – Orders issued.
  • Covid 19 Containment Activities-Lockdown in the state from 8th may 2021-Modified orders issued
  • Covid 19-Containment Activities-Lockdown in the State from 8th May-Modification-Orders issued
  • Covid 19-Containment activities-Lockdown in the state from 8th may 2021
  • കൊവിഡ് 19 - കോവിഡ് പ്രതിരോധ പ്രവർത്തന സംവിധാനങ്ങൾ കൂടുതൽ വിപുലമാക്കി ഓരോ രോഗിയിലേക്കും ശ്രദ്ധ എത്തിക്കാൻ സഹായകമായ രീതിയിൽ നിലവിലുള്ള സംഘടനാ സംവിധാനം വിപുലപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ
  • Covid 19-Exemption from duty to blind and other disabled employees-exemption granted-orders issued
  • Surge in COVID 19 cases – Containment - Additional restrictions on staff who shall attend office – Orders issued.
  • Refixing the rate for RT PCR test for Covid 19-Sanction accorded-Order issued
  • Covid 19-Surge in positive cases - Restrictions for the effective containment - further orders -issued
  • കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾ-നോഡൽ ഉദ്യോഗസ്ഥരെ നിയമിക്കുക-വാർ റും രൂപീകരിക്കുക-സംബന്ധിച്ച ഉത്തരവ് സംബന്ധിച്ച്
  • കേരള പഞ്ചായത്ത് രാജ്/കേരള മുനിസിപ്പാലിറ്റി (ദുരിതാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങൾ-കോവിഡ് പ്രതിരോധം-തുക കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • 2021-22 വാർഷിക പദ്ധതി-കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തര പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • Covid 19-Surge in positive cases -
    Restrictions for the effective containment of Covid 19-further orders -issued
  • Covid 19-Containment Activities-Incoming travellers-Surveillance-Orders issued.
  • തെരഞ്ഞെടുപ്പ്-പോളിംഗ് സ്റ്റേഷനുകളിലെ കോവിഡ് മാലിന്യ പ്രവർത്തനങ്ങൾ-ശുചീകരണ ജീവനക്കാർക്ക്-വേതനം -ചെലവ് തുക-സംബന്ധിച്ച ഉത്തരവ്
  • കോവിഡ് 19-കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ-വാടക ഇളവ് ചെയ്തത് സംബന്ധിച്ച്
  • കോവിഡ് 19-പ്രതിരോധ പ്രവർത്തനം-തദ്ദേശ ഭരണ വാർഡ്തല കമ്മിറ്റികൾ-ഏറ്റെടുത്ത് നടത്തേണ്ട കർത്തവ്യങ്ങളും ചുമതലകളും സംബന്ധിച്ച ഉത്തരവ് സംബന്ധിച്ച്
  • സംസ്ഥാനത്ത് കോവിഡ് 19 നിർവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ-വാർഡ്തല മോണിറ്ററിംഗ് കമ്മിറ്റികൾ പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19-വിശാല കൊച്ചി വികസന അതോറിറ്റി -കടമുറിവാടക ഇളവ് നൽകുന്നത് സംബന്ധിച്ച്
  • കോവിഡ് 19-വസ്തുനിതുനികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള അവസാനതീയതി ദീർഘിപ്പിക്കുന്നത് സംബന്ധിച്ച്
  • ഭിന്നശേഷി വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രത്യേകം ധനസഹായമെന്ന നിലയിൽ മുഴുവൻ സാമ്പത്തികാനുകൂല്യങ്ങളും നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
  • വിശാലകൊച്ചി വികസനഅതോറിറ്റി-ജീവനക്കാർക്ക് കോവിഡ് 19 പിടിപെട്ടതിനെ തുടർന്ന് ഓഫീസ് അടച്ചിട്ട നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തീയതി 30.11.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
  • കോവിഡ് 19 - കില- വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഇൻ സർവ്വീസ് പരിശീലനം-ഓൺലൈൻ പരിശീലനം നടത്തിയതിന് സാധൂകരണം-ഓൺലൈൻ പരീക്ഷ നടത്തുന്നതിന് കില ഡയറക്ടർ ജനറലിന് അനുമതിയും നൽകുന്ന ഉത്തരവ്
  • COVID 19- Standard Operating Procedure on Dead Body Management and guidelines for relatives of the deceased and Local Bodies in the State-Orders issued
  • Strategy to be adopted to handle covid-19 pandemic during the time when the elected representatives will be out of action on account of election campaign and further in case of delay in conducting the elections from 2020 November 11 onwards-3member team constituted order issued
  • കൊല്ലം ജില്ലാപഞ്ചായത്ത്-കോവിഡ് 19-ജില്ലാപഞ്ചായത്ത് കിച്ചൺ-സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
  • കോവിഡ് 19 -പ്രത്യേക സാഹചര്യം പരിഗണിച്ച്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നൽകി വരുന്ന വ്യാപാര ലൈസൻസ് ഉൾപ്പടെയുള്ള വിവിധ ലൈസൻസുകൾ പുതുക്കുന്നതിനുള്ള അവസാന തി യതി 30.09.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
  • COVID 19-containment activities of Noval Corona Virus Disease-Functioning of War room in Secretariat-Nomination of Nodal officer
  • കോവിഡ്-19-പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചീകരണത്തൊഴിലാളികൾക്ക് ഏർപ്പെടുന്ന തൊഴിലിലെ risk factor പരിഗണിച്ച് 750/- രൂപ ദിവസവേതനം അനുവദിക്കുന്നത് സംബന്ധിച്ച്
  • ജീവനക്കാര്യം-കോവിഡ് 19 കാലഘട്ടത്തിൽ പ്രവർത്തിച്ച് വരുന്ന പാലിയേറ്റീവ് കെയർ നഴ്സുമാർക്ക് ഇൻസെൻ്റീവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച
  • കോവിഡ് 19-കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്-പെഡൽ ഓപ്പറേറ്റഡ് സാനിറ്റൈസർ-തദ്ദേശസ്ഥാപനങ്ങൾ-ഉപയോഗാനുമതി-സംബന്ധിച്ച്
  • കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലെ യോഗങ്ങള്‍ ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള മാർഗ്ഗങ്ങളില്‍ ചേരുന്നതിന് അനുമതി നല്‍കി പുറപ്പെടുവിക്കുന്ന ഉത്തരവ്
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി -പറക്കോട് ബ്ലോക്ക്-തൊഴിലുറപ്പ് തൊഴിലാളികൾക്ക് -കോവിഡ് പ്രതിരോധം ഉറപ്പാക്കുന്നതിന്-മാസ്ക്,കൈയുറകൾ എന്നിവ ലഭ്യമാക്കുന്നത് സംബന്ധിച്ച്
  • 2020-21 വാർഷിക പദ്ധതി-കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉത്പാദന മേഖലയിലെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് നിശ്ചയിച്ചിരുന്ന നടപടിക്രമങ്ങള്‍ സേവനമേഖലയ്ക്കു കൂടി ബാധകമാക്കി പുറപ്പെടുവിക്കുന്ന ഉത്തരവ്
  • Covid 19-Prevention Activities- Expert Data Management Team constituted- Orders issued
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി footoperated sanitizer/Soap dispenser എന്നിവ സിഡ്കോ-യില്‍ നിന്നും വാങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
  • 2020-21 വാർഷിക പദ്ധതി- കോവിഡ് പ്രതിരോധത്തിന്‍റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അടിയന്തിര പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതിന് അനുമതിനല്‍കിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച പുതുക്കിയ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍-തിരുവനന്തപുരം കോർപ്പറേഷന്‍ പരിധിയിലെ സർക്കാർ ഓഫീസുകളുടേയും സ്ഥാപനങ്ങളുടേയും പ്രവർത്തനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്.
  • Health & Family Welfare Department - Covid 19 - Public Private Partnership for Covid 19 testing - Orders issued
  • കോവിഡ് 19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ - സംസ്ഥാന സർക്കാർ ഓഫീസുകളുടെയും/സ്ഥാപനങ്ങളുടെയും പ്രവർത്തനം -തുടർ മാർഗ്ഗ നിർദ്ദേശങ്ങൾ
  • Covid-19 Unlocking of General Lockdown- Phase-2
  • Covid-19 - Institutional quarantine- Guidelines
  • കോവിഡ് 19-രോഗവ്യാപനം മുഖേനയുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നത്-ലോക് ഡൌണ്‍ സമയത്തെ വൈദ്യുതി ഉപഭോഗ ചാർജ്ജ്- ഇളവുകള്‍ നല്‍കുന്നതിന് കെ.എസ്.സി.ബി ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച്
  • Covid 19 - Institutional quarantine- Guidelines
  • അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതി-2018-19 കാലയളവില്‍ 100 ദിവസം ജോലിയെടുത്തവർക്ക് കോവിഡ് മഹാമാരി കണക്കിലെടുത്ത് സഹായം അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
  • Covid-19 Guidelines for the payment of expenditure of Institutional quarantines and relief expenditure of migrant labourers
  • കോവിഡ് 19- ന്റെ പശ്ചാത്തലത്തില്‍ ഓരോ സ്റ്റാഫ് നഴ്സിനെ എല്ലാ പി.എച്ച്.സി- കളിലും നിയമിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
  • കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) യുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ക്ക് പലിശ, പിഴപലിശ എന്നിവ ഇല്ലാതെ വാടക അടയ്ക്കുന്നത് സംബന്ധിച്ച്
  • കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങള്‍ - സംസ്ഥാനത്തെ വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
  • Covid 19 – containment activities - Exemption for travel of devotees and students from Lock down on Sunday
  • 2020-21 വാർഷിക പദ്ധതി-കോവിഡ് 19 മഹാമാരി കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ രണ്ട് അർദ്ധവാർഷികങ്ങളായി തിരിച്ച് പദ്ധതികളുടെ മുന്‍ഗണനാക്രമം ചിട്ടപ്പെടുത്തി-പുതുക്കിയ ഉത്തരവ്.
  • കോവിഡ് 19 - പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പഠനപരിപാടി- ഫസ്റ്റ് ബെല്‍- തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്
  • കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി കേരള അഗ്രോ മെഷീനറി കോർപ്പറേഷന്‍ ലിമിറ്റഡ് (KAMCO) വികസിപ്പിച്ച പെഡല്‍ ഓപ്പറേറ്റഡ് സാനിറ്റൈസർ- ഉപയോഗിക്കുന്നത് സംബന്ധിച്ച്
  • കോവിഡ് 19 – കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ (CFTC) രൂപീകരണവും നടത്തിപ്പും സംബന്ധിച്ച മാര്‍ഗ്ഗനിർദ്ദേശങ്ങൾ
  • കോവിഡ് 19 -പ്രതിരോധ പ്രവർത്തനങ്ങൾ വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികളുടെ ക്വാറന്റൈൻ -പാലിയേറ്റിവ് ചികിത്സയിൽ കഴിയുന്ന രോഗികൾ ഉള്ള വീടുകളിൽ ഹോം ക്വാറന്റൈൻ ഒഴിവാക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
  • ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് –കോവിഡ് 19-സുഭിക്ഷ കേരളം –ഭക്ഷ്യോല്‍പാദന വര്‍ധനവിനുള്ള മഹായജ്ഞം-മാര്‍ഗരേഖ
  • കോവിഡ് 19 - വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ -നിയന്ത്രണങ്ങളും നടപടിക്രമങ്ങളും -ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 2020 മെയ് 18 മുതൽ 31 വരെ നടപ്പാക്കുന്ന മാർഗ നിർദ്ദേശങ്ങൾ
  • ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്
  • Covid 19-Regulations to contain covid 19 Pandemic-Total lock down on Sundays-Order
  • കോവിഡ് 19 - നിർവ്യാപന/ പ്രതിരോധ പ്രവർത്തനങ്ങൾ -വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന കേരളീയരുടെ ക്വാറന്റൈൻ സംവിധാനം - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിർവഹിക്കേണ്ട ചുമതലകളും പ്രവർത്തനങ്ങളും നിശ്ചയിച്ച് ഉത്തരവ്
  • The Payment of wages of Contractual/Casual/Dailywage/Outsourced Staff during lock down period due to Covid 19-Extension Orders regarding
  • GAD-Covid 19-SoP for domestic passengers entering the state through land borders-modified orders issued
  • കോവിഡ്‌-19 നിര്‍വ്യാപന /പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെയും തിരിച്ചുവരവ്‌ കണക്കിലെടുത്ത് നടത്തുന്ന ക്രമീകരണങ്ങള്‍ - വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
  • അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ
  • കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 31 .05 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
  • കോവിഡ് 19 -പ്രതിരോധ ആശ്വാസ നടപടികൾ -ഗുരുതര രോഗം ബാധിച്ചവർക്ക് ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുവാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് മാർഗ നിർദ്ദേശങ്ങൾ നൽകി ഉത്തരവ്
  • കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
  • covid 19- സംസ്ഥാനത്തെ ഓരോ മേഖലയിലും ഇളവ് ലഭിക്കുന്ന തിയതി മുതല്‍ പി എം എ വൈ(ജി), പി എംജിഎസ് വൈ,പി എം കെ എസ് വൈ ,ഡബ്ലു ഡി സി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കി ഉത്തരവ്
  • കോവിഡ് 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെയും ജീവനക്കാരുടെയും ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ -നിർദ്ദേശങ്ങൾ
  • കോവിഡ് 19-കമ്മ്യുണിറ്റി കിച്ചൺ -കുടുംബശ്രീ വനിതകളെ കൂടാതെ പാചക തൊഴിലാളികളെ കൂടി നിയോഗിക്കുന്നതിന് അനുമതി
  • Lock down in the wake on COVID 19 - Absent days as "on duty" for the employees of State Public Sector Undertakings - Orders issued
  • ധനകാര്യ വകുപ്പ് - കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു
  • ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിൽ ഉറപ്പു പദ്ധതിക്കു കീഴിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ
  • ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി - കോവിഡ് 19 പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് ആവശ്യമായ ഫേസ് മാസ്കും കൈ ഉറകളും വാങ്ങുന്നതിനു പഞ്ചായത്തുകളുടെ തനത് / ജനറൽ പർപ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനു അനുമതി
  • കോവിഡ് 19 കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള ക്രമീകരണം -മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചും സെക്രട്ടറിതല സമിതി രൂപീകരിച്ചും ഉത്തരവ്
  • കോവിഡ് 19 -പ്രതിരോധ ആശ്വാസനടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ- പാചക ജോലിക്കാർക്ക് ഹോണറേറിയം നിശ്ചയിച്ച് ഉത്തരവ്
  • Health and Family Welfare Department - Covid-19 - Identification of Hot Spots –Orders issued.
  • കോവിഡ് 19 -കേരളത്തിലെ നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിന് മാർഗ നിർദ്ദേശങ്ങൾ
  • GAD Covid-19 –containment activities – revised consolidated guidelines – orders issued
  • GAD Covid 19 -Regulations in the form of lock down -interstate travel of persons during lock down period -order
  • കോവിഡ് 19 -പ്രതിരോധ പ്രവർത്തനങ്ങൾ -ലോക്ക് ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഉത്തരവ്
  • General Administration Department - COVID 19 - General lock down - exemption -Permission for the staff of Irrigation Department in connection with work for supply of water - sanctioned
  • GAD-Covid-19 general lock down- exemption categories- functioning of shops and service
    centres for mobile phones and computers – sanction accorded- orders issued
  • Covid- 19 - General lock down - exemption categories - permission for the functioning of automobile workshops and spare parts shops
  • GAD-Covid-19 general lock down- exemption categories-permission for cooperation department to engage staff required for distribution of social security pension and distribution of essential commodities- orders issued
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ രൂപീകരിച്ച കോവിഡ് സെല്ലിൽ പ്ലാനിംഗ് ബോർഡ് Decentralized Planning Division ചീഫ് ശ്രീമതി ജോസ് ഫൈൻ ജെ യെ അംഗമായി ഉൾപ്പെടുത്തി
  • കോവിഡ് 19 -പ്രതിരോധ നടപടികൾ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -സ്പഷ്‌ടീകരണം നൽകി ഉത്തരവ്
  • സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ -സവിശേഷ ശ്രദ്ധയും പരിഗണനയും ആവശ്യമുള്ള വിഭാഗങ്ങളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ഉത്തരവ്
  • covid 19- Industries Dept- MSME- Exemption from the payment of rent for three months . Order
  • Covid 19 - Epidemic Control Measures Prohibitives orders issued under Epidemic Act,1897 and the Disaster Management Act -2005 - Regulatory Measures to be followed in mArine and Inland Fisheries
  • കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - സര്‍ക്കാര്‍ ജീവനക്കാരുടേയും ഓഫീസുകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ ഉത്തരവ്
  • കുടുംബശ്രീ 2019 -20 പ്ലാൻ ഫണ്ടിൽ നിന്ന് തുക പിൻവലിക്കുന്നതിനും കോവിഡ് പശ്ചാത്തലത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രാരംഭ ചെലവുകൾക്കായി തുക വിനിയോഗിക്കുന്നതിനും അനുമതി
  • The Payment of wages of contractual / casual / daily wage / outsourced staff during lock down period due to COVID 19 - approved
  • Covid -19 The Guideline on Measures to be taken by Ministries/Departments/Departments of Government of INDIA, State/Union Territory Governments and State/Union Territory Authorities for Containment of COVID-19 epidemic Issued by Ministry of Home Affairs,Governemnt of India Accepted
  • കോവിഡ് -19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിയന്ത്രണങ്ങള്‍ തുടര്‍ നടപടികള്‍
  • കോവിഡ് 19 -പ്രതിരോധ നടപടികൾ -തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി ഒത്തു ചേർന്ന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള കമ്മ്യൂണിറ്റി കിച്ചൻ രൂപീകരണം -മാർഗ നിർദേശങ്ങൾ -ഉത്തരവ്
  • covid 19-In exercise of the powers conferred by sub clauses (i) and (ii) of clause (a) of sub-section (1) of Section 2 of the Kerala Essential Services Maintenance Act 1994 (6 of 1994), the Government of Kerala hereby declare the services connected with the following to be essential services for the purposes of the said Act
  • കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് / സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച തുടർ നിർദ്ദേശങ്ങൾ
  • Strong possibility of a widespread outbreak of Novel Corona Virus (COVID-19) lockdown in the entire state of Kerala – regulations under section 2 of the Epidemic Diseases Act, 1897 and the Disaster Management Act, 2005
  • സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ്
  • സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ "കോവിഡ് 19 സെൽ "രൂപീകരിച്ചിരിക്കുന്നു.
  • കോവിഡ് 19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 30 .04 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
  • Health & Family Welfare Department - Constitution of COVID19 Cells in various Departments - Orders issued
  • സംസ്ഥാനത്ത് കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശം നൽകി ഉത്തരവ്
  • കൊറോണ വൈറസ് (കോവിഡ് 19) - വ്യാപനം നിയന്ത്രിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുവാന്‍ വിവിധ വകുപ്പുകളെ ചുമതലപ്പെടുത്തി - ഉത്തരവ്