കേരള സര്‍ക്കാര്‍
തദ്ദേശ സ്വയംഭരണ വകുപ്പ്
Home
.
     
 
വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിന് ഒടുക്കേണ്ട ഫീസുകളുടെ വിവരം


1. വകുപ്പ് 7(1) പ്രകാരം

(എ) വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 2രൂപ.

(ബി) വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.

(സി) സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്  : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.

(ഡി) രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല.

അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം.

 

2. വകുപ്പ് 7(5)

(എ) സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 50 രൂപ.

(ബി) പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 2 രൂപ.

 

 

 

Developed and maintained by Information Kerala Mission for Local Self Government Department, Kerala