Fee Details

വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങളും രേഖകളും ലഭിക്കുന്നതിന് ഒടുക്കേണ്ട ഫീസുകളുടെ വിവരം

അതിനുശേഷമുള്ള ഓരോ 30 മിനിറ്റിനും അതിന്റെ അംശത്തിനും 10 രൂപ വീതം.

  1. വകുപ്പ് 7(1) പ്രകാരം
    1. വിവരങ്ങള്‍ എ4 വലിപ്പത്തിലുള്ള പേപ്പറില്‍ ലഭിക്കുന്നതിന് ഓരോ പേജിനും: 3 രൂപ.
    2. വലിപ്പം കൂടുതലുള്ള പേപ്പറില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് : അതിനുള്ള യഥാര്‍ത്ഥ ചെലവ്.
    3. സാമ്പിളുകളും മോഡലുകളും ലഭിക്കുന്നതിന്  : അതിനുള്ള യഥാര്‍ത്ഥ വില/ചെലവ്.
    4. രേഖകളുടെ പരിശോധനയ്ക്ക് : ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല.
  2. വകുപ്പ് 7(5)
    1. സി.ഡി., ഫ്ലോപ്പി തുടങ്ങിയ ഇലക്ട്രോണിക് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോന്നിനും) : 50 രൂപ.
    2. പ്രിന്റഡ് രൂപത്തില്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് (ഓരോ പേജിനും) : 3 രൂപ.