പദ്ധതി മാർഗ രേഖ - ജില്ലാ പഞ്ചായത്ത് ഏകോപന സമിതി അംഗങ്ങൾ -അനുമതി
അയ്യന്‍കാളി തൊഴില്‍ ഉറപ്പ് പദ്ധതി -കരാര്‍ ജീവനക്കാരുടെ വേതനം പരിഷ്കരിച്ച ഉത്തരവ് -സാധൂകരണം
വയനാട് ജില്ല -മെഡിക്കൽ കോളേജ് നിർമാണം -കാടു വെട്ടി തെളിക്കുന്നതിനു ഗ്രാമപഞ്ചായത്തുകൾ /നഗരസഭകളുടെ തനതു ഫണ്ടിൽ നിന്ന് തുക
മീസിൽസ് -റൂ ബെല്ലാ വാക്സിനേഷൻ കാമ്പയിൻ ധന സഹായം -അനുമതി
ആസ്തി വികസന പദ്ധതി -കൊല്ലം മണ്ഡലം - ഭേദഗതി ഉത്തരവ്
ആസ്തിവികസനം -കൊടുങ്ങല്ലൂർ മണ്ഡലം പുല്ലൂർ ഗവ സ്കൂൾ മൈതാന നിർമാണം-അനുമതി
Kaipamangalam Constituency -Construction of Modern Crematorium for Perinjanam Panchayat
തിരുവനന്തപുരം നഗരസഭ ശ്രീ ശൈലേന്ദ്ര പ്രസാദിന്റെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന് അനുമതി
മുനിസിപ്പൽ കോമൺ സർവീസ്-സെൻട്രൽ പെൻഷൻ ഫണ്ടിലേക്ക് 50 കോടി രൂപ -ഉത്തരവ്
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് -സംസ്ഥാന സമ്മേളനം , കൊല്ലം- തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ധന സഹായം