Government Orders

  • കോട്ടയം ജില്ല -വാഴൂര്‍ പഞ്ചായത്ത് –ആസ്ഥാന മന്ദിരം ഷോപ്പിംഗ്‌ കോപ്ലക്സ് ഉത്ഘാടനം –തുക തനതു ഫണ്ടില്‍ നിന്ന്
  • 2017-18 സാമ്പത്തിക വര്‍ഷത്തിലെ പ്രാദേശിക സര്‍ക്കാരുകള്‍ക്കുള്ള പൊതു ആവശ്യ ഫണ്ട് - ട്രാന്‍ഫര്‍ ക്രഡിറ്റ് ചെയ്യാതെ പോയ തുക പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പുനരനുവദിച്ചത് - ഭേദഗതി ചെയ്ത് ഉത്തരവാകുന്നു.
  • Permission to open account in Nationalised Banks linked with PFMS for the Centrally Sponsored Scheme “Formulation of GIS based Master Plans for AMRUT Cities –Accorded –Orders Issued
  • Sanction for Establishing 5 MW Solid Waste to Energy (WtE) plants on Design,Build, Finance ,Operate and Transfer (DBFOT) basis through Public Private Partnership (PPP) –Modified –orders Issued
  • പാലക്കാട്‌ ജില്ല –പഞ്ചായത്തുകളില്‍ ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം നിരസിച്ച ഉത്തരവ്
  • തൃശൂര്‍ ജില്ല –അവണൂര്‍ പഞ്ചായത്ത്‌ - ശ്രീമതി മാലതി കെ എസ് നെ സ്ഥിരപ്പെടുത്തുന്നതിനു അനുമതി
  • Septage Treatment Plant at Willingdon Island –Guidelines for operation and maintenance –orders Issued
  • മഞ്ചേരി നഗരസഭ -ഒ എ (ഇ കെ എം ) 2763/2017 കേസില്‍ 28.11.2017 തിയതിയിലെ വിധി ന്യായം നടപ്പിലാക്കി ഉത്തരവ്
  • വിവാഹ ധന സഹായം – ഉത്തരവ് 2438/2018 /തസ്വഭവ പരിഷ്കരിച്ച ഉത്തരവ്
  • പട്ടിക ജാതി –പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ ടോപ്‌ നല്‍കുന്നത് –warrantyകാലയളവ്‌ -നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു