പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 212.50 കോടി രൂപ വിനിയോഗിച്ച് യൂണിറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ലാത്ത ഇനങ്ങള്‍ ഉള്‍പ്പെടുത്തി ജീവനോപാധികള്‍ക്ക് പ്രൊജക്റ്റ് തയ്യാറാക്കുന്നതിന് –അധിക നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവ്
പ്രത്യേക ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ദേശീയ /സംസ്ഥാന പാതയോരങ്ങളില്‍ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലേക്ക് ആവശ്യമായ തുക ശുചിത്വ മിഷനില്‍ മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ചെലവഴിക്കാത്ത തുകയില്‍ നിന്ന് അനുവദിക്കുന്നതിന് അനുമതി
കൈനകരി ഗ്രാമപഞ്ചായത്തില്‍ SAI പുന്നമടയിലെ കോസ്റ്റ് ഇന്‍ഡക്സ് നിശ്ചയിച്ച് ഉത്തരവ്
Ban on single use plastic items in the State w.e.f.1.1.2020-further clarifications –Orders Issued
Adopting PRICE Software for preparation of Estimates for PMGSY III road Works Sanction accorded –Orders issued
KSUDP-KLGSDP PhaseII –Continuance of Project Management Unit and Transit of retained staff of KLGSDP to KSUDP –Order
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബുണല്‍ - ജീവനക്കാര്യം-അന്യത്ര സേവനം -കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
വില്ല്യാപ്പിള്ളി ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം - ആശ്രിതനിയമനം
കുടുംബശ്രീ ജീവനക്കാര്യം –സംസ്ഥാന മിഷന്‍ ഓഫീസ് –അന്യത്ര സേവനം ദീര്ഘിപ്പിച്ച ഉത്തരവ്
ആലുവ നഗരസഭയുടെ ജനറല്‍ മാര്‍ക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട്നിലവിലുള്ള കരാറുകാരന് കരാര്‍ പുതുക്കി നല്‍കുന്നതിനു അനുമതി നല്‍കി