തിരുമാറാടി പഞ്ചായത്ത് -കാക്കൂര്‍ കാര്‍ഷിക മേളക്ക് തനതു ഫണ്ടില്‍ നിന്ന് അധിക തുക ചെലവഴിച്ച നടപടിക്കു സാധൂകരണം
തിരുവമ്പാടി പഞ്ചായത്ത് -2019-20 വാര്‍ഷിക പദ്ധതിയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിക്ക് തുക നല്‍കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ്
പാലക്കാട്-കുമാരനല്ലൂര്‍ പഞ്ചായത്ത് - ജ്ഞാനപീഠം അവാര്‍ഡ് നേടിയ മഹാകവി അക്കിത്തത്തിന് ജന്മനാടിന്റെ സ്വീകരണം നല്‍കുന്നതിനു തനതു ഫണ്ടില്‍ നിന്ന് തുക
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2185/2019 നമ്പർ കേസില്‍ 26.11.2019 ലെ ഇടക്കാല ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
ഗവണ്‍മെന്റ് കമേര്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസ്റ്റ് 2020 ന്റെ ചെലവുകള്‍ക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും സംഭാവന
നഗരസഭ ദിനാഘോഷം 2020 ആഘോഷ പരിപാടികള്‍ക്ക് നഗരസഭകളുടെ തനതു ഫണ്ടില്‍ നിന്നും സംഭാവന നല്‍കുന്നതിനുള്ള അനുമതി
കൊല്ലം കല്ലുവാതുക്കൽ പഞ്ചായത്ത് - കുടിവെള്ള വിതരണത്തിന് അധികമായി ചെലവായ തുക തനതു ഫണ്ടിൽ നിന്ന് നല്കാൻ അനുമതി
ലൈഫ് മിഷന്‍ പദ്ധതിക്കായി ഹഡ്കോയില്‍ നിന്ന് എടുത്ത വായ്പ്പയുടെ പലിശ സബ്സിഡിയ്കായി കെ യു ആര്‍ ഡി എഫ് സി യുടെ അക്കൌണ്ടിലേക്ക് തുക അനുവദിച്ച് ഉത്തരവ്
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 - മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലിലും നാശനഷ്ടം സംഭവിച്ചിട്ടുള്ള പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പ്രത്യേക വിഹിതം - അനുവദിച്ച് ഉത്തരവാകുന്നു.
പഞ്ചായത്ത് വകുപ്പ് – ജീവനക്കാര്യം – കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് -അന്യത്ര സേവനം