ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - റോഡ് - റോഡിതര സംരക്ഷണ ഫണ്ടിന്റെ ഒന്നാം ഗഡു - പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - വികസന ഫണ്ടിന്റെ ഒന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും ഒന്നാം ഗഡു (2020 ഏപ്രിൽ) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു.
പഞ്ചായത്ത് വകുപ്പ്- ജീവനക്കാര്യം-കോഴിക്കോട് ജില്ല, കായക്കൊടി ഗ്രാമപഞ്ചായത്ത്
Local Self Government Department - IMPACT Kerala Ltd.- Appointment of Shri K. Biju IAS,Special secretary,LSGD as managing Director- Orders Issued
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്റ്റ്മാരുടെ കരാര്‍ കാലാവധി ദീര്ഘിപ്പിച്ച ഉത്തരവ്
കില -സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുവാൻ അർബൻ ചെയർ രൂപീകരിക്കുന്നതിനായി കോർപ്പറേഷനു കളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും കിലക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് അനുമതി
കടക്കൽ ,ഇരവിപേരൂർ,വെള്ളാങ്കല്ലൂർ എന്നീ പഞ്ചായത്തുകൾക്ക് അറവു ശാല നിർമാണത്തിന് തുക ചെലവഴിക്കുന്നതിനു അനുമതി
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി -അടിയന്തിര സ്വഭാവമുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന് അനുമതി
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2019-20 – 3-ാം ഗഡു വികസന ഫണ്ട് അനുവദിച്ചത് - 2018-19 ൽ അംഗനവാടി ഹോണറേറിയം തുക ട്രാൻസ്ഫർ ക്രഡിറ്റ് ചെയ്യാത്തതിനാൽ ഈടാക്കിയ തുക – അടവാക്കിയതിനാൽ തിരികെ അനുവദിച്ച് ഉത്തരവാകുന്നു.