Urban Affairs-Establishment
Alappuzha Municipality-SWD Sector-ULB Work-Cancellation of Work-Approved-Orders issued
ലൈഫ് മിഷൻ -സാന്ത്വന സ്പർശം അദാലത്ത് -ലൈഫ് മിഷനിലെ MIS-ൽ ഉൾപെടുത്തുന്നതിനായി വീടില്ലാത്ത ഗുണഭോക്താക്കൾ 23/09/2020-നുള്ളിൽ വീടിന് ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് 20/02/2021 വരെ അപേക്ഷിക്കാനുള്ള അവസരം നൽകി ഉത്തരവ്
ലൈഫ് ഭവന പദ്ധതി -ജീവനക്കാര്യം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ പല അക്കൗണ്ടുകളിലായി വിവിധ ഭവന പദ്ധതിക്കായി ലഭിച്ച 1.50 കോടി രൂപ ബാധ്യതയില്ലാതെ സൂക്ഷിച്ചിട്ടുള്ളത് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
Release of Ist tranche of Ist installment of Central share and matching State share for the implementation of Start up Village Entrepreneurship Programme (SVEP) in Vypin Block of Ernakulam District for the year 2021-21-Sanction accorded-Orders issued.
Town and Country Planning Department -Establishment
ലൈഫ് ഭവന പദ്ധതി -കുളനട ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലേയ്ക്ക് (ഭൂരഹിത ഭവന രഹിതൻ) ട്രാൻസ്ഫെർ ചെയ്യുന്നതിന് പ്രത്യേകാനുമതി നൽകി ഉത്തരവ്.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ ബാക്കിയുള്ള 26.00 ലക്ഷം രൂപ പി.എം.എ.വൈ പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്നതിനോ ലൈഫ് ഭവന വായ്പാ തിരിച്ചടവിനോ ഉപയോഗിക്കാൻ അനുമതി നൽകി ഉത്തരവ്
ലൈഫ് ഭവന പദ്ധതി -ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകാൻ അനുമതി നൽകി ഉത്തരവ്.