സാമൂഹ്യ സുരക്ഷാ പെൻഷൻ മാനദണ്ഡങ്ങളും-അനുബന്ധ നിർദ്ദേശങ്ങളും-ക്രോഡീകരിച്ച ഉത്തരവ് സംബന്ധിച്ച്
ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി കേരള ബാംബു കോർപ്പറേഷൻ ഈറ്റയിൽ നിന്നും മുളയിൽ നിന്നും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സംബന്ധിച്ച്
വയനാട് ജില്ല-പനമരം ഗ്രാമപഞ്ചായത്ത്-സ്റ്റെപ്പ് നിർമ്മാണം-അന്വഷണ ഉദ്യോഗസ്ഥനെ നിയമിച്ച ഉത്തരവ് സംബന്ധിച്ച്
സെപ്റ്റംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവ്
മലപ്പുറം ജില്ലയിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ തിരുത്തി ലക്ഷം വീട് കോളനിയിലെ അഞ്ച് ഇരട്ട വീടുകൾ ഒറ്റവീടാക്കുന്നതിന് അമുനതി നൽകിയ ഉത്തരവ്
കോട്ടയം ജില്ലയിലെ പാറത്തോട് ഗ്രാമപഞ്ചായത്തിലെ ചോറ്റി മഹാദേവ ക്ഷേത്രവളപ്പിലെ കളം നവീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിരിക്കുന്ന പ്രോജക്ടിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
12.08.20 ലെ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി തീരുമാനങ്ങൾ-ഭരണിക്കാവ്ബ്ലോക്ക് പഞ്ചായത്ത്
സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷൻ-നഗരൂർ ഗ്രാമപഞ്ചായത്ത്-അന്യത്ര സേവനവ്യവസ്ഥ ദീർഘിപ്പിച്ച ഉത്തരവ്
കൊല്ലം-ചിതറ ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം-അധിക തുക തനത് ഫണ്ടിൽ നിന്നും വിനിയോഗിക്കുന്നത് സംബന്ധിച്ച്
Cluster Facilitation Project under Mahatma Gandhi NREGS-Appointment of contract staff-Sanction accorded